Chapter Title : അളിയനും പെങ്ങളും തൃശൂർ പൂരവും [ബുഷ്‌റ]
അർത്ഥം ഉള്ളതായി കണ്ണന് തോന്നി. വേണ്ടത് ചോദിക്കണമെന്ന്
“.. അ അതെ “
“ ആ പറഞ്ഞ പോലെ .. ഇവനെന്താ മിണ്ടാതെ ഇരിക്കുന്നത് ഇവനിപ്പോഴും മൂഡിൽ ആയില്ലേ ? നിങ്ങൾ തമ്മിൽ വീണ്ടും തെറ്റിയോ ?”
“ഞങ്ങള് തമ്മിലോ ? തെറ്റാനോ? അവന്റെ മൂടോക്കെ മാറി.. അവനോട് ചോദിച്ചു നോക്ക് വീട്ടിൽ പോകണോ ചേച്ചിയുടെ കൂടെ നിൽക്കണോ എന്ന്”
“ ആ ഹ് അപ്പൊ കൂട്ടായോ ?”
“ ചോദിക്കെന്നെ “
“ അളിയാ … പോകണോ “
“വേണ്ട ഞാൻ ഒക്കെ ആണ്”
“ജസ്റ്റ് ഒക്കെ ?” അഞ്ജലി ചോദിച്ചു
“ അല്ല ഞാനിപ്പോ പോകുന്നില്ല “
“ അങ്ങനെ പറയെടാ കുട്ടാ . അളിയൻ കേൾക്കട്ടെ “
“ ആ ഹാ അതുകൊള്ളാമല്ലോ “
“ശരിക്കും പറഞ്ഞാൽ പറഞ്ഞ മാറ്റങ്ങൾ ഞങ്ങൾ ആൾറെഡി വേറെ ഒരു പ്രോജെക്ടിൽ നിന്നും കോപ്പി അടിച്ചു നമ്മുടെ തന്നെ ഒരു പ്രോജെക്ടിൽ നിന്ന് പ്രൊജക്റ്റ് സ്റ്റാറ്റസ് ചോദിച്ചപ്പോൾ അമ്പതു ശതമാനം കഴിഞ്ഞു എന്ന് പറഞ്ഞു അഡ്വാൻസും മേടിച്ചു “
“അത് ചീറ്റിങ്ങ് അല്ലെ ?”
“ “ഇറ്റ് ഈസ് നോട്ട് ചീറ്റിങ്ങ് അൺലെസ്സ് കോട്ട്.. പിടിക്കപ്പെടുന്നത് വരെ അത് ചീറ്റിങ്ങ് അല്ല എന്ന് കേട്ടിട്ടില്ലേ “ ? അവർ അറിഞ്ഞാൽ അല്ലെ ചീറ്റിങ്ങ് ?”
“എന്നാൽ ഒക്കെ “
“ പിന്നെ മഹേഷേട്ടാ നാളെ മുതൽ ഓഫീസിലേക്ക് കാർ കൊണ്ട് പോയാൽ മതിയെ.. ബൈക്ക് ഞങ്ങൾക്ക് വേണം നാളെയും മറ്റന്നാളും എനിക്ക് സ്‌കൂളിൽ മീറ്റിങ് ഉണ്ട് അവിടെ
💬 Comments
View all comments