Chapter Title : അളിയനും പെങ്ങളും തൃശൂർ പൂരവും [ബുഷ്‌റ]
പോകണം പിന്നെ ഞങ്ങൾ ബീച്ചിലും പോയിട്ട് വരാം “
“ ആ അപ്പൊ അളിയന് നാളെ മുതൽ ഡ്യൂട്ടി ആയി” എല്ലാവരും ചിരിച്ചു.
“ പിന്നെ പ്രൊജക്റ്റ് 18 നു മുന്നേ തീരുമല്ലോ അല്ലെ ? “
“സംശയമാണ് നിനക്ക് അളിയന്റെ കൂടെ നാട്ടിലേക്ക് പോകണോ? “
കണ്ണന്റെ ഉള്ള് ഒന്ന് തുടിച്ചു
“ഓ നിനക്ക് ഏതാണ്ട് മീറ്റിങ് ഇല്ലേ ?’
“ഉണ്ട് 17 നു വീണ്ടും മീറ്റിങ്ങ് ഉണ്ട് ഇല്ലേൽ ഇവന്റെ കൂടെ പോകരുന്നു.. 18 നു ഞാൻ എന്തായാലും പോകും “
“ നമുക്ക് 18 നു പോകാം അഥവാ എനിക്ക് വരാൻ പറ്റിയില്ലെങ്കിൽ നീ പൊയ്ക്കോ ടിക്കറ്റ് ഉണ്ടല്ലോ ഞാൻ 20 നു മുന്നേ എത്തിയേക്കാം”
“ഇതുവരെ എന്റെ കൂടെ വരുമെന്ന് പറഞ്ഞ ആളാണ് ഇപ്പൊ നോക്കിയേ… ശ്രമിക്കാം എന്നായി “
“ഡി ഈ പ്രൊജക്റ്റ് അത്ര പ്രധാനപെട്ടതാണ് അതുകൊണ്ട് അല്ലെ ?”
“ഹ്മ്മ് “
“നാളെ എനിക്ക് നേരത്തെ പോകണം നമുക്ക് വേഗന്ന് കിടക്കാം “
“ഒക്കെ.”
“ കണ്ണാ ഗുഡ് നൈറ്റ് “
*****************
രാവിലെ നേരം വെളുത്തു.
കോഴി കൂവി 🐔
മഹേഷ് എഴുന്നേറ്റ് ഓഫീസിലേക്ക് പോയി. അഞ്ജലി എഴുന്നേറ്റ് കുളിച്ചു സാരിയുടുത്തു സ്‌കൂളിലേക്ക് പോകാൻ റെഡി ആയി. സ്‌കൂൾ അവധി ആണെങ്കിലും ഇടക്ക് ടീച്ചേഴ്സിന് മീറ്റിംഗ് ഉണ്ടാവും ! അപ്പോഴേക്ക് കണ്ണൻ എണീറ്റ് വന്നു ചേച്ചി അതിസുന്ദരിയായി തോന്നി സാരിയിൽ. ചെറുതായി മാത്രം വയർ കാണാം പിൻ കുത്താതെ തന്നെ നന്നായി സാരി ഉടുക്കാൻ അവൾ പഠിച്ചിട്ടുണ്ട്.
💬 Comments
View all comments