0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 54.5K

“പോട്ടെ.. മോളെ സാരൂല്ലട്ടോ.. കരയേണ്ട.. ദാ അങ്കിളിന്റെ അടുത്തേക്ക് പോയി ചോക്ലേറ്റ് വാങ്ങിക്കോ..”

പ്രസാദ് ചിന്നുമോളെ സമാധാനിപ്പിച് മാധവന്റെ അടുക്കലേക്ക് പറഞ്ഞയച്ചു. തിണ്ണയിൽ നിന്നിറങ്ങിയ മാധവൻ കൊച്ചിനെ കൈകളിലേക്കെടുത്ത് ലാളനയോടെ ഉമ്മ നൽകി. ആ നീക്കങ്ങളൊക്കെ ഒട്ടും ഇഷ്ടപ്പെടാതെ ഭർത്താവിനെ നോക്കി ദഹിപ്പിക്കുകയാണ് അശ്വതി. അവൻ നോട്ടം മാറ്റി മാധവന്റെ അടുക്കലേക്ക് പോയി.

“മാധവേട്ടാ.. എല്ലാം ആയി..”

“എങ്കി പിന്നെന്താ.. നമുക്ക് പൊയ്ക്കളയാം.. അശ്വതിയുടെ മുഖത്തെന്താ ഒരു ദേഷ്യം..?”

അവൾ കേൾക്കെയാണ് മാധവൻ അവനോട് ചോദിച്ചത്.

“ഏയ്‌.. അതീ വീടുമാറുന്നതിന്റെയൊക്കെ.. ഇപ്പോ കുറച്ച് തവണയായില്ലേ ഇങ്ങനെ വീട് മാറുന്നത്..”

ഇളിഭ്യനായുള്ള പ്രസാദിന്റെ മറുപടി കേട്ട് അയാൾ പുഞ്ചിരിച്ചു.

“ശെരി.. അവളേം കൂട്ടി വാ..”

അതും പറഞ് ചിന്നുവിനെ എടുത്ത് കൊണ്ട് തന്നെ അയാൾ കാറിനരികിലേക്ക് നടന്നു. ചോക്ലേറ്റ് തിന്നുന്നതിന്റെ സന്തോഷം ചിന്നുവിന്റെ കൊച്ചു മുഖത്ത് പ്രസരിച്ചിരുന്നു. പ്രസാദ് അശ്വതിയുടെ അടുത്തേക്കും പോയി.

“എടി..വാ..”

“നിങ്ങളെന്നെ ഭ്രാന്ത് പിടിപ്പിക്കരുത്.. കൊച്ചിനെ എന്തിനാ എന്റെടുത്തു നിന്നും അയാളുടെ കയ്യിൽ ഏല്പിച്ചത്..??”

“ശേ.. പോട്ടെടി.. ചിന്നു കരയുന്നത് കണ്ടില്ലേ നി..”

“അതിന്..??”

“ചോക്ലേറ്റ് കൊടുക്കാനല്ലേ മാധവേട്ടൻ വിളിച്ചത്.. അതിനെന്താ..?”

“അങ്ങനത്തെ ഒരു കാര്യവും വേണ്ട.. വേഗം എന്റെ കൊച്ചിനെ വാങ്ങി തന്നോ..”

“ശെരി.. ശെരി.. നി ഒന്ന് വാ.. പോകാം..”

കടിച്ചമർത്തിയ ദേഷ്യത്തിൽ മനസ്സിലാ മനസ്സോടെ അവൾ ഒക്കത്തുള്ള കൊച്ചുമായി പ്രസാദിന്റെ പുറകെ നടന്നു. കാറിന്റെ ഡോർ തുറന്ന് അവളെ പുറകിൽ കയറ്റിയിരുത്തി അവൻ മുൻപിൽ കയറി. മാധവന്റെ മടിയിലിരിക്കുന്ന ചിന്നുവിനെ കണ്ട് അവൾക്ക് ദേഷ്യം ഇരട്ടിച്ചു.

കൂടെ വന്ന ലോറിക്കാരോട്

💬 Comments

View all comments