Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
പുറകെ വരാൻ വേണ്ടി മാധവൻ നിർദേശം കൊടുക്കുന്ന സമയം അവൾ ഭർത്താവിന്റെ ചുമലിൽനുള്ളി കൊച്ചിനെ വാങ്ങാൻ ആംഗ്യം കാണിച്ചു. അതനുസരിച്ച് മാധവന്റെ മടിയിൽ നിന്നും അവൻ കൊച്ചിനെ എടുത്തു.
“മോള് അമ്മയുടെ കൂടെ ഇരുന്നോ. ഇവിടെ ഇരുന്ന അങ്കിളിനു ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടാവും..”
“ഞാൻ മുന്നിലിരുന്നോളാം...”
“ശെരി.. എങ്കി അച്ഛന്റെ മടിയിലിരിക്ക്..”
“ഉം..”
ചോക്ലേറ്റ് തിന്നുകൊണ്ടുള്ള കൊച്ചിന്റെ ശാട്യം അവൾക്കിഷ്ടപ്പെട്ടില്ല. എങ്കിലും അയാളുടെ അടുത്ത് നിന്ന് മാറിയത് ആശ്വാസം നൽകി. തന്റെ മക്കളെയൊന്നും അയാൾ തൊടുവോ കൊഞ്ചിക്കുവോ ഒന്നും വേണ്ടെന്ന നിർബന്ധമായിരുന്നു അവളുടെയുള്ളിൽ. നിവർത്തികേട് കൊണ്ടാണ് ഈ കാറിൽ ഇരിക്കുന്നത് തന്നെ..
എന്തൊക്കെയാണ് വരാനിരിക്കുന്നതെന്ന് അറിയാതെ അവർ മാധവന്റെ വീട്ടിലേക്കുള്ള യാത്ര തുടങ്ങി. അയാൾ ബാക്ക് മിറർ അഡ്ജസ്റ്റ് ചെയ്ത് വച്ചിരുന്നു. അതിൽ കൃത്യമായി അശ്വതിയുടെ മീൻകണ്ണുകൾ പതിയും വിധം. അവളത് ശ്രദ്ധിച്ചില്ല. മാധവന്റെ മനസ്സ് ഉത്സവത്തിന്റെ മേളം മുറുക്കുന്നത് പോലെ തുടിക്കുകയാണ്. ഇതുവരെ ആഗ്രഹിച്ച പെണ്ണിൽ ഏറ്റവും മൂല്യമുള്ള പെണ്ണായി അയാൾ അശ്വതിയെ മനസിലിട്ടു. അവളെ അടുത്തു കിട്ടിയതിലുള്ള സന്തോഷത്തിനു പകരം മറ്റൊന്നുമില്ലെന്ന് ഉറപ്പിച്ചു. ഇപ്പോൾ വീണ്ടും തന്റെ വീട്ടിലേക്ക് തന്നെ എത്തിച്ചിരിക്കുന്നു. മുൻപുണ്ടായത് പോലെ അത്യർത്തി കാണിച്ച് വീണ്ടും അവളെ നഷ്ടപ്പെടുത്താൻ മാധവൻ ഒരുക്കമല്ല. അവളെ നേടാൻ ഏതറ്റം വരെയും പോകാൻ അയാളുടെ മനസ്സ് തയ്യാറെടുത്ത് കഴിഞ്ഞു എന്നതാണ് സത്യം. വിവാഹിതയായ യൗവനയുക്തയായ പെണ്ണിനെ ഓർത്ത് മനക്കോട്ട കെട്ടുകയാണ് നാൽപതിയാറു കാരനായ മാധവൻ. അതും അവളുടെ ഭർത്താവ് അടുത്തിരിക്കുമ്പോൾ..!
കണ്ണുകൾ ചലിക്കുന്ന നോട്ടങ്ങൾക്കിടയിൽ മിററിലൂടെ അയാളുടെ മുഖം കണ്ടതും ദേഷ്യത്തോടെ നോട്ടം മാറ്റി അവൾ
💬 Comments
View all comments