Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
“കറങ്ങാത്തൊരു ഫാനും..”
അവൾ പിറുപിറുത്തു.
“പൈസ കൊടുത്താലല്ലെടി നന്നാക്കി തരൂ..”
അവന്റെയുത്തരത്തിനു ചെവി കൊടുക്കാതെ അവൾ നടന്ന് തൊട്ടിലിലുള്ള കുഞ്ഞിനെയെടുത്ത് പാല് കൊടുക്കാൻ തുടങ്ങി.
അശ്വതി പല ജോലികൾക്കും പോയതാണ്. പരമാവധി പിടിച്ചു നിൽക്കാൻ നോക്കിയിട്ടും മുതലാളിമാരുടെയും കൂടെ പണിയെടുക്കുന്നവരുടെയും ചൂഴ്ന്നു നോട്ടവും മോശം സംസാരവും കടുത്തു പോകുന്ന സാഹചര്യങ്ങളിൽ പലയിടത്തും അവൾക്ക് ജോലി തുടരാൻ തടസ്സമുണ്ടായി. ജീവിത പ്രാരാബ്ദമുള്ള പെണ്ണിനെ എളുപ്പത്തിൽ വഴങ്ങിക്കാം എന്നാണ് അവരുടെയൊക്കെ ചിന്ത. സൗന്ദര്യവും ഉണ്ടെങ്കിൽ പിന്നേ പുറകിൽ നിന്ന് ആളുകൾ മാറില്ല. ആ നിമിഷങ്ങളിൽ അവൾ സ്വയം ശപിക്കുമായിരിന്നു.
ഇരുനിറത്തോടെ കാണാൻ സുന്ദരിയാണ് അശ്വതിയെന്ന പ്രസാദിന്റെ ഭാര്യ. സ്വതവേ കൊഴുപ്പുള്ള ശരീരം. മുടി വാർന്നു കെട്ടി ആകൃതിയൊത്ത വിടർന്ന കണ്ണുകളിൽ കരിമഷിയെഴുതിയാൽ സിനിമ നടികളുടെ ചന്തമാണെന്ന് അവളുടെ ചെറുപ്പം മുതൽ കേൾക്കുന്ന സ്തുതി വാക്കാണ്.
അല്പം തടിച്ച് നിൽക്കുന്ന ചുണ്ടുകളിലെ മാദകത്വം കാരണം പതിനെട്ടു കഴിഞ്ഞത് മുതൽ അവൾക്ക് വളരെയധികം ആരാധകരുണ്ടായിരുന്നു. പക്ഷെ കോളേജിൽ പഠിക്കുന്ന സമയം ആർക്കും പിടികൊടുക്കാതെ വീടിനടുത്തു തന്നെയുള്ള പ്രസാദ് എന്ന ചെറുപ്പകാരനുമായി പ്രണയത്തിലകപ്പെട്ടു.
അതിന് വേണ്ടിയവൻ അഞ്ചാറ് കൊല്ലത്തോളം അവളുടെ പുറകെയും നടന്നിരുന്നു. അവസാനം വീട്ടുകാർ സമ്മതിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവളവന്റെ കൂടെ ഇറങ്ങി. പഠനത്തിൽ അത്യാവശ്യം മിടുക്കിയായിരുന്ന അശ്വതിക്കുട്ടി കോളേജ് കഴിഞ്ഞതും പ്രസാദുമായി രജിസ്റ്റർ മാര്യേജ് ചെയ്തു.
പക്ഷെ സ്വന്തമായി വീടില്ലാതിരുന്ന പ്രസാദ് അമ്മയുടെ മരണ ശേഷം അവളെയും കൂട്ടി നാട്ടിൽ നിന്നു മാറി. സ്വന്തം വീട്ടുകാരെ ഫേസ് ചെയ്യാൻ മടിയുള്ളത് കൊണ്ട് അവളക്കുമത് ആശ്വാസമായിരുന്നു. നല്ല രീതിയിൽ പോകുന്ന ജീവിതത്തിൽ ദുർഘട സങ്കട
💬 Comments
View all comments