0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 54.1K

കാര്യങ്ങളും കൂട്ടുണ്ട്.

അശ്വതിയെ കെട്ടി സ്വന്തമാക്കിയിട്ടും പ്രസാദ് അവന്റെ കൂട്ടുകെട്ടുകളെയും മദ്യപാനമെന്ന ദുശീലവും വിടാൻ ഒരുക്കമല്ലായിരുന്നു. വീണിടം വിഷ്ണുലോകം എന്നപോലെ കൂട്ടുകെട്ടുകൾ അവനെ തേടി വരും. അവരെ സന്തോഷിപ്പിക്കുന്നതിലും അവൻ ആനന്ദം കണ്ടെത്തിയിരുന്നു. അശ്വതി എത്ര പറഞ്ഞു നോക്കിയിട്ടും അതിനൊരു മാറ്റം ഉണ്ടായിരുന്നില്ല. കയ്യിലെ പൈസ തീരുന്നതും അതുകൊണ്ടാണ്.

വിവാഹ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴാണ് അതിലെത്ര മാത്രം കാരമുള്ളുകൾ ഒളിച്ചു കിടക്കുണ്ടെന്ന് അറിയുക. സ്നേഹം മുൻനിർത്തി വലിയ മോഹങ്ങൾ ഇല്ലാതെ തന്നെയാണ് അവൾ പ്രസാദിന്റെ കൂടെ ഇറങ്ങിയത്. കാരണം അവൾക്കറിയാം ഏത് രീതിയിൽ ജീവിതം മുന്നോട്ട് നീങ്ങുമെന്ന്. പക്ഷെ ഉദ്ദേശിച്ചതിലും കൂടുതൽ കഷ്ടപ്പാടാണ് വന്നു കൊണ്ടിരിക്കുന്നത്. പ്രസാദിന്റെ ഭാഗത്ത്‌ നിന്നായാലും സാഹചര്യങ്ങളിൽ നിന്നായാലും. പക്ഷെ അവൾക്കവനോടുള്ള പ്രണയം മാത്രം മുന്നിൽ നിർത്തി ജീവിക്കാൻ ശ്രമിച്ചു.

അവസാനം പണിയെടുത്ത തുണി ഷോപ്പിലെ മുതലാളി ആരുമില്ലാത്ത തക്കം പാർത്തു പുറകിൽ നിന്ന് കെട്ടിപ്പിടിക്കാൻ ശ്രമം നടത്തിയതിൽ പകച്ചു പോയിരുന്നു അശ്വതി. അതിന് പ്രതിഫലമായി പൈസ ഓഫർ ചെയ്തപ്പോൾ അയാളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ച് അവിടുന്നിറങ്ങേണ്ടി വന്നതാണ്.

ആ സമയം അവൾ രണ്ടാമതും ഗർഭിണിയായി. പിന്നെ ജോലിക്ക് പോയില്ല. അന്നൊക്കെ പ്രസാദിന് മെച്ചപ്പെട്ട പണി ഉണ്ടായിരുന്നു. പ്രസവമൊക്കെ കഴിഞ്ഞ് നല്ല രീതിയിൽ മുന്നോട്ട് പോയി. മാസങ്ങൾ നീങ്ങെ പ്രസാദിന്റെ മുതലാളി ഗംഗാധരൻ ഒരു നാൾ അവന്റെ വാടക വീട്ടിൽ വന്ന ദിവസം എല്ലാം തകിടം മറിഞ്ഞു.

അയാൾക്ക് അശ്വതിയെ പെരുത്തങ്ങു ഇഷ്ടപ്പെട്ടു. ഏതു നേരവും അവളുടെ കാര്യങ്ങൾ തന്നെ അയാൾക്കറിയേണ്ടു. അവസാനം പ്രസാദിന് അതൊരു തലവേദനയായി. രണ്ടു കുഞ്ഞിന്റെ അമ്മയതൊന്നും

💬 Comments

View all comments