Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
നേരെ തിരിഞ്ഞ്, രുചിച്ചു കൊണ്ടയാൾ പറഞ്ഞു. അവൾ അയാളുടെ മുഖത്തേക്ക് നോക്കിയതേ ഇല്ല.
കപ്പുകൾ കാലിയായി.
പണി കഴിഞ്ഞതിന്റെ പൈസ അയാൾ പേഴ്സിൽ നിന്നുമെടുത്ത് പിള്ളേർക്ക് നൽകി. സന്തോഷത്തോടെ അവർ പുറത്തേക്കിറങ്ങി.
“അശ്വതി.. ഇനി മക്കൾക്ക് സുഖമായി കിടക്കാം.. നിനക്കും..”
പറഞ്ഞു കൊണ്ട് അയാൾ മെല്ലെ അവളുടെ അടുത്തേക്ക് കാലെടുത്ത് വച്ചു. അവൾ മെല്ലെ പുറകോട്ടും. കൂടുതൽ അടുത്തേക്ക് വരികയാണ് എന്ന പേടിയിൽ അവൾ തല ഉയർത്തി. വിചാരിച്ചിട്ടു കൂടി ദേഷ്യഭാവം പുറത്തേക്ക് വന്നിരുന്നില്ല. കാരണം അയാളുടെ ബലമാണ് ഓർമ വരുന്നത്.
പെണ്ണിന്റെ വിടർന്ന കണ്ണുകളുടെ നോട്ടം അയാൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതിലൊരു പേടിയും ഉത്കണ്ഠയും കണ്ടു. പാവം പെണ്ണ്..!
“പ്രസാദ് എവിടേക്ക് പോയതാ..?”
ചെറു പുഞ്ചിരിയോടെ അയാൾ ചോദിച്ചു. ഉത്തരം പറയാൻ വേണ്ടി വിറക്കുകയാണ് അവളുടെ ചുണ്ടുകൾ. വാക്കുകൾ പുറത്തേക്ക് വരുന്നില്ല. മാധവന് അത് മനസിലായി. അയാൾ പുറകിലേക്ക് നീങ്ങി.
“എന്നെ പേടിക്കേണ്ട അശ്വതി..അന്ന് നടന്നത് എനിക്ക് പറ്റിയ തെറ്റാണ്. നിന്നോട് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അതിന് ക്ഷമ പറയാൻ കൂടിയ ഞാൻ വന്നത്..”
സൗമ്യതയോടു കൂടിയ അയാളുടെ സംസാരം അവൾക്ക് വിശ്വസിക്കാൻ പറ്റിയില്ല. നോട്ടത്തിനും ഒരലിവ്.
“നി എന്നോട് ക്ഷമിക്കണം.. ഇനി ഒരിക്കിലും എന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു മോശം നിനക്ക് ഉണ്ടാകില്ല.. ഞാൻ ഉറപ്പ് തരുന്നു.”
“പ്രസാദ് എവിടെ പോയതാ..?”
“പുറത്തേക്ക്...”
അവളുടെ വായിൽ നിന്നും വിക്കി വന്ന സ്വരം. കേൾക്കാൻ ഇമ്പം തോന്നുന്ന സ്വര മാധുര്യം..!
“എന്താ കാര്യം..?”
“ജോലിക്ക് വേണ്ടി..”
“ആഹ..! കിട്ടുമോ എന്നിട്ട്..?”
അവളൊന്നും മിണ്ടിയില്ല.
“ഞാൻ ഇവിടെ
💬 Comments
View all comments