Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
മണിയായിക്കാണും..”
“എന്നിട്ട്..?”
“എസി ഫിറ്റാക്കിച്ചിട്ട് പോയി..”
“നീ നിന്റെ വെറുമുഖം കാണിച്ചാണോ സ്വീകരിച്ചത്..?”
“അല്ല.. പെട്ടന്ന് വന്നപ്പോ ഞാൻ പേടിച്ചു പോയി..”
“ആളോട് എന്തെങ്കിലും നല്ല വാക്ക് മിണ്ടിയാരുന്നോ..?”
“ഇല്ല.. പറഞ്ഞത് കൊണ്ട് ചായ വച്ചു കൊടുത്തു.. അത് പോരെ..?”
“മ്മ്.. മതി.. ഇത്രേം സഹായമൊക്കെ ചെയ്തു തരുന്ന ആളെ മൊത്തത്തിൽ അവഗണിക്കരുത് കെട്ടാ..അല്പമൊക്കെ മയമാകാം..”
“മ്മ്.. എന്നാലും ഏട്ടാ.. നമ്മുക്ക് സ്വന്തമായി ഒരു പുരോഗതി വേണ്ടേ..”
“മ്മ്.. അതിന് ഒരു ജോലി റെഡി ആക്കട്ടെ..”
“ആ പിന്നെ.. പറയാൻ മറന്നു. ഏട്ടനോട് അയാളെ കാണാൻ പറഞ്ഞിരുന്നു. അയാൾ ഇവിടെ ഉണ്ടായിട്ട് ഏട്ടനെന്തിനാ പുറത്ത് ജോലി അന്വേഷിച്ച് പോയതെന്ന് ചോദിച്ചു.”
“ആണോ..?”
“ഉം.. നാളെ രാവിലേ ഒന്ന് പോയി കണ്ട് നോക്ക്.. എന്തെങ്കിലും നല്ല ജോലി കിട്ടാതിരിക്കില്ലാ..”
“നോക്കട്ടെ.. നിനക്ക് മാധവേട്ടനെ പിടിക്കാത്തത് കൊണ്ടല്ലേ ഞാൻ പിന്നെ..”
“മ്മ്.. ജോലിക്കാര്യമല്ലേ നോക്കിനോക്ക്..”
പിറ്റേ ദിവസം രാവിലേ.., പ്രസാദിന് ബ്രേക്ഫാസ്റ് വിളമ്പി കൊടുക്കുകയാണ് അശ്വതി.
“ഏട്ടാ.. ഇന്നും എവിടേം പോയി അലയാൻ നിക്കേണ്ട.. ഇപ്പോ തന്നെ മാധവേട്ടനെ കണ്ടോളു..”
“മ്മ്...”
“എന്തെങ്കിലും ജോലി ഒപ്പിക്ക്.. ദിവസവും ഇങ്ങനെ അലഞ്ഞാൽ ആകെയുള്ള പൈസയും തീരും..”
“ആടി..”
ഭക്ഷണം കഴിച്ച് കഴിഞ്ഞ് രണ്ട് മക്കൾക്കും സ്നേഹ ചുംബനങ്ങൾ നൽകി അവനിറങ്ങി. മാധവന്റെ പക്കലേക്ക്.
“ആ പ്രസാദേ.. എങ്ങനെയുണ്ട്..? എല്ലാം ഒക്കെയല്ലേ..”
“ആണ്..”
“നീ എവിടെയൊക്കെയോ ജോലി അന്വേഷിച്ചു നടക്കുകയാണെന്ന് കേട്ടല്ലോ..”
“ആ അത്.. മാധവട്ടാ..”
“മ്മ് എന്തേ..?? എന്നോട് ചോദിക്കാൻ പാടിലെ നിനക്ക്..?”
“മാധവേട്ടൻ ഒരു പാട് സഹായം ചെയ്ത് തന്നു.
💬 Comments
View all comments