0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 55.2K

ഇതും കൂടെ എങ്ങനെയാ ഞാൻ..”

“അത് ശെരി.. ഇപ്പോഴും നിങ്ങൾക്ക് ഞാൻ അന്യൻ തന്നെ അല്ലേ..”

“അയ്യോ അങ്ങനെ അല്ല..”

“മ്മ്.. നീയാ തടിമില്ലിലെ ബിസിനെസ്സ് നോക്കുമോ..? അവിടെ ഉള്ളവരെല്ലാം ഇപ്പോ അലമ്പൻമാര..”

“ഞാൻ നോക്കിക്കോളാം..”

“സമയം ഇത്തിരി വൈകും.. രാത്രിയൊക്കെ പണി നടക്കുന്ന ഇടമാ..”

“കുഴപ്പമില്ല മാധവേട്ടാ..”

“ശെരി.. നീയെന്ന അങ്ങോട്ട് വിട്ടോ.. ഞാൻ വിളിച്ചു പറഞ്ഞേക്കാം.. അൽപം ഗമയോടെ തന്നെ പൊക്കോ..”

“ശെരി..”

അവൻ ചിരിച്ചു കൊണ്ട് മൂളി.  മനസ്സിൽ സന്തോഷം വന്ന് കനത്തു. തൊട്ടടുത്തു അവസരം വച്ചിട്ടാണ് നാട്ടിൽ നീളെ അലഞ്ഞത്. അവൻ വേഗം തടിമില്ലിലേക്ക് വിട്ടു.

മാധവന് നല്ല സന്തോഷമായി. തന്റെ കീഴിൽ പണിയെടുക്കുമ്പോൾ വേണ്ട വിധത്തിൽ അവനെ കൈകാര്യം ചെയ്യാമല്ലോ. ഇത്രയും ശാലീന സുന്ദരിയായ ഭാര്യയെ കിട്ടിയിട്ട് കഷ്ടപ്പെടുത്തുന്ന ഒരു പോങ്ങൻ..!

ഇന്നലത്തെ തന്റെ പെരുമാറ്റവും ക്ഷമ പറിച്ചിലും അശ്വതിയെ ചെറുതായെങ്കിലും സ്വാധീനിച്ചിട്ടുണ്ടാവണം. അവളുമായി കൂടുതൽ അടുത്തേ പറ്റു. പക്ഷെ തന്റെയുള്ളിലെ കാമനെ പ്രത്യക്ഷമായി കാണിക്കാനും പാടില്ല. മാധവൻ സമയം കാത്തു.

അന്ന് ഉച്ചവരെയും അശ്വതിയെ പുറത്തേക്കൊന്നും കണ്ടില്ല. സ്വന്തം വീടിന്റെ മുകളിലത്തെ നിലയിൽ വെണ്ണക്കൽ പോലൊരു പെണ്ണിനെ വച്ചിട്ട് അടങ്ങിയിരിക്കാൻ അയാൾക്കും മനസ്സ് വന്നില്ല. ഉച്ച കഴിഞ്ഞ് പുറത്ത് പോകുന്നതിനു മുമ്പ് അശ്വതിയെ കാണാൻ വേണ്ടി അയാളുടെ മനസ്സ് വിറളി പിടിച്ചു.

കുളിച്ചു കുട്ടപ്പനായി കസവിന്റെ മുണ്ടും ചുവന്ന ഷർട്ടും ധരിച് മാധവൻ സ്റ്റെയർ കയറി അവളുടെ വാതിൽ മുന്നിലെത്തി. കോളിങ്ങ് ബെല്ലടിക്കാനൊരു മടി. അജാനബഹുവായ അയാളുടെ ഹൃദയവും ഒരു നിമിഷത്തേക്ക് പടപാടാന്ന് ഇടിക്കാൻ തുടങ്ങി. ഈ പെണ്ണിനോട്

💬 Comments

View all comments