0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 55.2K

താൻ ഉദ്ദേശിച്ചത് പോലെ കാമം മാത്രമല്ലെന്ന് അയാൾക്ക് മനസിലായി. രണ്ടും കല്പിച്ച് കോളിങ്ങ് ബെല്ലടിച്ചു.

ശബ്ദം കേട്ട് അടുക്കളയിൽ പാത്രങ്ങൾ കഴുകിയെടുക്കുന്ന അശ്വതിയുടെ നെഞ്ചിലും മിടിപ്പ് വേഗത്തിലായി. വെള്ളം നനഞ്ഞ കൈകൾ സാരിത്തുമ്പിൽ തുടച്ച് അവൾ വാതിൽ തുറക്കാനായി നടന്നു.

ഇതുവരെ കണ്ട വേഷങ്ങളിൽ നിന്നും അൽപം സുന്ദരനാവാൻ ശ്രമിച്ചു കൊണ്ട് മുന്നിൽ നിന്ന മാധവനെ കണ്ട് അവളൊന്ന് പകച്ചു.

“അശ്വതി എന്തെടുക്കുവാ..?”

ഇളം പുഞ്ചിരിയോടു കൂടിയുള്ള അയാളുടെ ചോദ്യ ഭാവത്തെ അധിക നേരം അവൾക്ക് നോക്കി നിൽക്കാനായില്ല.

“പണി ഉണ്ടായിരുന്നു..”

“മ്മ്.. ഞാൻ പുറത്തേക്ക് പോകാൻ ഇറങ്ങിയതാ.. പിന്നെ രാവിലത്തെ കാര്യം നിന്നോട് പറഞ്ഞിട്ട് പോകാമെന്ന് കരുതി.”

എന്ത് കാര്യമാണെന്ന ഭാവത്തിൽ അവൾ അയാളെ നോക്കി. മാധവന് സന്തോഷമായി. പഴയത് പോലെ തന്നെ നോക്കാൻ മടിച്ചു കൊണ്ട് നിന്നിരുന്ന അശ്വതിയിൽ നിന്നും നോട്ടങ്ങൾ കിട്ടുമ്പോഴുള്ള ഒരു തരം സുഖം.

“ഞാൻ അകത്തേക്ക് കേറിക്കോട്ടെ..?”

ചോദ്യം കേട്ട് അശ്വതി വീണ്ടുമൊന്ന് പകച്ചു. എങ്കിലും ഒന്നും മിണ്ടാതെ രണ്ടു മനസ്സോടെ വഴി മാറി കൊടുത്തു.

അതീവ സന്തോഷത്തോടെ, അധികാരത്തോടെ ഉള്ളിലേക്ക് കയറി മാധവൻ അവിടെ ഡൈനിങ് ചെയറിലിരുന്നു. അവൾ പക്ഷെ വാതിൽ ചെരിവിൽ തന്നെ നിന്നു. സാരിയുടുത്ത ഇടുപ്പഴകിനു ശാലീനമായ ഭംഗി. നഗ്നമായ പാർശ്വ ഭാഗവും കാണാം. കൂടുതൽ നോക്കാതിരിക്കാൻ അയാളും ശ്രമിച്ചു.

“പ്രസാദ് രാവിലേ വന്നു. നി പറഞ്ഞിട്ടായിരിക്കുമെന്ന് എനിക്കറിയാം. നമ്മുടെ തടിമില്ലിൽ അവന് മോശമല്ലാത്ത പണി കൊടുത്തിട്ടുണ്ട്. അവന് കൂട്ടിയാൽ കൂടുമോ എന്ന് നോക്കാം..”

അത് കേട്ടപ്പോൾ അശ്വതിയുടെ കണ്ണുകൾ തിളങ്ങി. നന്ദി സൂചകമായ ഭാവത്തോടെയാണ്

💬 Comments

View all comments