0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 55.2K

ഇറങ്ങി പോയി. അവൾ വേഗം ഡോർ ലോക്ക് ചെയ്ത് വച്ചു. ചെറിയൊരു ഭയം അവളുടെ ഉള്ളിൽ തളം കെട്ടി നിന്നു.

സമയം രാത്രിയിലേക്ക് നീങ്ങിയപ്പോൾ പ്രസാദ് വരാൻ കാത്തിരിക്കുകയായിരുന്നു അശ്വതി. ജോലി കിട്ടിയത് തന്നോട് പറയാഞ്ഞതിന്റെ ചെറിയ ദേഷ്യവും ഉണ്ടായിരുന്നു അവൾക്ക്.

രാത്രി ഒൻപത് മണിയോടെ അവനെത്തി.

“ഏട്ടാ.. ജോലി റെഡി ആയല്ലേ.. എന്നിട്ടെന്താ എന്നോട് പറയാഞ്ഞത്..?”

“ആഹ.. നീയെങ്ങനെ അറിഞ്ഞു..?”

“എന്തേ ഞാൻ അറിയണ്ടേ..?”

“മ്മ്.. ഞാൻ ഇങ്ങോട്ടല്ലേ വരേണ്ടത്.. അപ്പോ പറയാമെന്ന് കരുതി..”

“ഓഹോ.. അത്ര പോലും വിളിച്ചു പറയാൻ കഴിയില്ലെന്ന് അല്ലേ..?”

“സോറി...”

“മ്മ് എങ്ങനെ ഉണ്ട് പുതിയ പണി...?”

“കുഴപ്പമില്ല..”

“അത്രയേ ഉള്ളോ.?”

“എന്തേ..? കുഴപ്പം ഉണ്ടെങ്കിലും എടുത്തല്ലേ പറ്റു..”

“പൈസ എന്തെങ്കിലും ഉണ്ടോ കയ്യിൽ..?”

“ഇല്ല..”

അവനൊരു പരുങ്ങാലോടെ പറഞ്ഞു. അത് കള്ളമാണെന്ന് അറിയുന്ന അശ്വതിക്ക് ദേഷ്യം വന്നിരുന്നു. എങ്കിലും സൗമ്യത കൈവിടാതെ ചോദിച്ചു.

“കറച്ച് പൈസ തന്നിട്ടുണ്ടെന്ന് പറഞ്ഞല്ലോ.”

“ആര്..?”

“അയാൾ..”

“അയാളോ..?”

“മാധവേട്ടൻ..”

“ഹ.. അപ്പോ മാധവേട്ടൻ എന്നൊക്കെ വിളിക്കാൻ അറിയാം അല്ലേ..?”

“നിങ്ങള് കാര്യം പറയ്..”

“മാധവേട്ടൻ എപ്പഴാ വന്നേ..?”

“വൈകുന്നേരം..”

“മ്മ്..”

അവൻ അനിഷ്ടത്തോടെ മൂളി. പൈസക്കാര്യമൊക്കെ അയാൾ ഇവളോടെന്തിനാ പറഞ്ഞതെന്ന നീരസം അവനു തോന്നി.

“ആ പൈസ എവിടെ.?”

“എന്റെ കയ്യിലുണ്ട്..”

“എന്നിട്ടാണ് ഇല്ലെന്ന് പറഞ്ഞതല്ലേ..”

“നിനക്കെന്താ ഇപ്പോ പൈസടെ ആവിശ്യം..?”

“നമുക്ക് ആവിശ്യങ്ങളല്ലേ ഉള്ളു ഏട്ടാ.. എന്നെ ഏൽപ്പിച്ചൂടെ..”

അവൾ താഴ്മയോടെ ചോദിച്ചു.

“തല്ക്കാലം ഇവിടുത്തെ കാര്യങ്ങളെല്ലാം നടക്കുന്നില്ലേ...”

“ഏട്ടനെന്തിനാ പൈസ..? ഇനി ദിവസവും പണിക്കല്ലേ പോകേണ്ടത്.. ഇനിയിപ്പോ സ്കൂൾ തുറക്കുമ്പോൾ

💬 Comments

View all comments