Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
അപ്പൊ കൂടെയുള്ളവർ ഒക്കെ ആയി..”
“നി ഒന്ന് മിണ്ടാതെ നിന്നെ.. പോ.. പോയി കിടക്കാൻ നോക്ക്. എസിയുടെ തണുപ്പ് കൊണ്ട് കിടക്ക് ചൂടൊന്നു മാറട്ടെ നിന്റെ..”
“അതും നിങ്ങൾ ആക്കിയതല്ലല്ലോ.. അന്യന്റെ ഔദാര്യമല്ലേ..”
“എന്തായാലും നിനക്ക് സുഖമായില്ലേ...?”
അത് കേട്ടപ്പോൾ അവളാകെ അടിമുടി വിറച്ചു.
“നിങ്ങൾ ഒരു കാലത്തും നന്നാവില്ല. നിങ്ങളോടൊപ്പം ഇറങ്ങി തിരിച്ച എന്നെ കൊല്ലണം ആദ്യം..”
അവളുടെ തൊണ്ടയിടറി...
സങ്കടം വന്ന മുഖവുമായി റൂമിലേക്ക് പോയി വാതിൽ വലിച്ചടച്ചു. മദ്യ ലഹരിയിൽ ആണെങ്കിലും പറഞ്ഞത് കൂടിപ്പോയോ എന്നവന് തോന്നി.
അടുത്ത ദിവസം രാവിലെ പ്രസാദിന് വേണ്ടി അവൾ ഒന്നും ഉണ്ടാക്കിയില്ല. ഈ കുടി ഇനി വീണ്ടും ശീലമാകും. നേർവഴിക്കു വരുത്താൻ പറ്റുമോ നോക്കട്ടെ എന്ന് തന്നെ അവൾ ചിന്തിച്ചു. കടിഞ്ഞാൺ ഇട്ടേ മതിയാകു. പ്രസാദ് പോകുന്നത് വരെ അവന്റെ അടുത്തേക്കും പോയില്ല. കയ്യിലെ പൈസ തീരുമ്പോ താനേ വന്നോളും. ഇനി മാസാവസാനം അല്ലേ പൈസ കിട്ടു. അതിന് മുൻപ് മാധവട്ടനോട് പറഞ്ഞു അതിനും ഒരു പരിഹാരം കാണണം. അയാളുടെ ഇപ്പോഴുള്ള പെരുമാറ്റം വലിയ പന്തിക്കേടില്ലാത്തതാണ്.
ചിന്നു മോൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുമ്പോഴാണ് കാർ സ്റ്റാർട്ട് ചെയ്ത ശബ്ദം കേൾക്കുന്നത്. വേഗം തന്നെയവൾ ജനലരികിൽ എത്തി. നോക്കുമ്പോൾ മുകളിലേക്ക് നോക്കി നിൽക്കുന്ന മാധവനെയാണ് കണ്ടത്. ഉള്ളിലൊരു നൂറായിരം ചമ്മൽ വികാരം ഇരച്ചു കയറി. അയാളുടെ പുഞ്ചിരി കൂടെ കണ്ടപ്പോൾ അങ്ങ് ഇല്ലാതായി.
തിരിച്ചു ചിരിക്കാൻ ശ്രമിക്കാതെ നോട്ടം മാറ്റികൊണ്ട് അവൾ ഉൾവലിഞ്ഞു.
ശേ.. വേണ്ടായിരുന്നു.. നോക്കുന്നത് കണ്ടു നാശം..!
അയാൾ എന്തായാലും വരും. അതിനു മുൻപേ
💬 Comments
View all comments