Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
നിനക്ക് അയാളോടുള്ള അനാവശ്യ സംശയം കാരണമേല്ല ഇറങ്ങേണ്ടി വന്നത്...”
അത് കേട്ട് അവളൊന്നും മിണ്ടിയില്ല. അൽപ നേരത്തെ മൗനത്തിനു ശേഷം ചെറിയ തന്റേടത്തോടെ തുടർന്നു.
“അത്കൊണ്ട് ഇതുപോലെ ഇവിടെ ജീവിക്കാനാണോ പ്ലാൻ..?”
“നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..?”
“ഉണ്ടെങ്കിൽ..?”
“ഉണ്ടെങ്കിൽ.. എന്നെക്കൊണ്ട് പറയീക്കേണ്ട...”
അവൻ ദേഷ്യത്തോടെ പറഞ്ഞു. ഒന്നും മിണ്ടാതെ അവൾ എഴുന്നേറ്റ് മുറിയിലേക്കും നടന്നു.
അതിന് ഇനി ഏട്ടന് പൈസ കിട്ടിയാൽ അല്ലേ.. പണിയെടുക്കുന്നതിന്റെ പൈസ തന്നെ മുഴുവൻ കിട്ടില്ല. ഇങ്ങനെ വിട്ടാൽ ശെരിയാകില്ലല്ലോ. തനിക്കുമുണ്ട് വാശി. നിൽക്കാനൊരിടവും ജോലിയും കിട്ടുമ്പഴേക്ക് ഞാനായോ കുറ്റക്കാരി.
വെറുതെ ഈ പ്രണയത്തിനും കല്യാണത്തിനുമൊക്കെ നിന്നു.
സങ്കടം വന്നെങ്കിലും അവൾ പുറത്ത് കാണിച്ചില്ല.
അടുത്ത ദിവസം രാവിലെ പ്രസാദിന് വേണ്ടുന്ന ബ്രേക്ക് ഫാസ്റ്റ് മേശയിൽ എടുത്തു വച്ച് രാവിലെ തന്നെ അവൾ അലക്കാൻ ഇറങ്ങി. മാധവൻ എന്തായാലും ആ നേരത്ത് എഴുന്നേൽക്കാൻ സാധ്യത ഇല്ലെന്ന് കണക്കു കൂട്ടിക്കൊണ്ട്
ഉദ്ദേശിച്ചത് പോലെ തന്നെയായിരുന്നു കാര്യങ്ങൾ. അലക്ക് കഴിഞ്ഞവൾ വീട്ടിലേക്ക് കയറി.
മേശയിൽ എടുത്തു വച്ച ഭക്ഷണം കഴിക്കാതെ പ്രസാദ് പോയിക്കഴിഞ്ഞിരുന്നു. അവൾക്ക് വല്ലാത്ത സങ്കടമായി. വന്ന് വന്ന് ഏട്ടന്റെ സ്വഭാവം മാറുകയാണോയെന്ന് അവളോർത്തു. ഇങ്ങോട്ടേക്കു കൊണ്ടുവരാൻ വേണ്ടി എന്തൊക്കെ അഭിനയമായിരുന്നു. വന്ന് കിട്ടിയാൽ കാര്യം കഴിഞ്ഞല്ലോ.. ഞാൻ ഇവിടെ എങ്ങനെയെങ്കിലും പൊരുത്തപ്പെട്ട് കഴിയണമെന്നായിരിക്കും ചിന്ത.
എന്തൊരു വിധിയാണ് ഭഗവാനെ.. ഈ ജീവിതത്തിൽ ഒരു നല്ലകാലമൊന്നും ഇല്ലേ.. അവൾ നെടുവീർപ്പിട്ടു.
തന്റെ നീക്കങ്ങൾ ഉദ്ദേശിക്കുന്നത് പോലെ തന്നെയാണ് മുൻപോട്ട് പോകുന്നതെന്ന് പ്രസാദുറപ്പിച്ചു. അതിലിടക്ക് അവനവിടെ തടിമില്ലിലെ അലമ്പന്മാരുമായി കൂട്ടുകൂടിയിരുന്നു. അതിന്റെ പിന്നിലും മാധവന്റെ
💬 Comments
View all comments