0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 55.5K

തലയിലെ സൂത്ര ബുദ്ധി തന്നെയാണ് കാരണം. അലമ്പൻമാരിൽ പ്രധാനി ലോറെൻസ് ആണ് മാധവന്റെ ഏറ്റവും വിശ്വസ്ഥൻ. കുടിക്ക് പുറമെ അവരുമായി പണം വച്ചുള്ള ചൂത് കളിയിലും പ്രസാദ് ഏർപ്പെട്ടു തുടങ്ങി. അങ്ങനെയുള്ള പൈസ കാണുന്നുന്നതും ഉണ്ടാക്കുന്നതും പ്രസാദിന് ലഹരിയായി മാറുകയാണ്.

പത്തു മണി ആകുമ്പോഴേക്കും എണീറ്റ മാധവൻ ഓഫീസിലേക്ക് പോകാൻ ഒരുങ്ങുന്ന തിരക്കിലാണ്. ഉള്ളിൽ തുടിക്കുന്ന സന്തോഷമെന്തെന്നാൽ തന്റെ കണ്ണുകൾക്ക് കണിയായി സൗന്ദര്യ ശില്പമായ അശ്വതി വന്ന് നിൽക്കുമല്ലോ എന്ന കാര്യം തന്നെ. കുളിച്ചു കുട്ടപ്പനായി പൗഡരും പൂശി അയാൾ പുറത്തിറങ്ങി.

കാറിന്റെ വിൻഡോയിലൂടെ സ്റ്റാർട്ട്‌ ചെയ്ത് എഞ്ചിൻ സൗണ്ട് കേൾപ്പിച്ച ശേഷം ഓഫ്‌ ചെയ്തു. മുകളിലെ വിൻഡോയിലേക്ക് ആകാംഷയോടെ നോക്കി നിൽക്കുകയാണ് അയാൾ. ഉദ്ദേശിച്ചത് പോലെ അശ്വതി ജനലരികിൽ വന്നു.

മാധവന്റെ നോട്ടത്തിന് മുന്നിൽ പെട്ട അശ്വതി വേഗം പുറകിലേക്ക് വലിഞ്ഞു.

അയാൾക്ക് ചിരിയാണ് വന്നത്. ചുവന്ന സാരിയുടുത്തു കുളിച്ചൊരുങ്ങിയ അവളെ ഒരു നോക്ക് കണ്ടപ്പോൾ തന്നെ അയാളുടെ മനസ്സ് ഭ്രമിച്ചു.

സൗന്ദര്യം വിളിച്ചോതുന്ന മുഖശ്രീ യുള്ള പെണ്ണിനെ തന്റെ ഭാര്യയാക്കി ഇവിടെ വാതിൽ പടിമ്മൽ വന്ന് തനിക്ക് കൈവീശി യാത്രയയ്ക്കുന്ന രംഗം അയാളുടെ മനസ്സിൽ തിരശീലയിൽ തെളിയുന്നത് പോലെ തെളിഞ്ഞു. ഉള്ളൊന്ന് തുടിച്ചു.

വേഗത്തിൽ സ്റ്റെയർ കയറാൻ തുടങ്ങുമ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അടുത്ത പടിയിലേക്ക് കാലെടുത്ത വച്ച മാധവൻ നിന്നു.

അശ്വതി പുറത്തേക്കിറങ്ങി വന്നു. ഇരുവരുടെയും നോട്ടങ്ങൾ ഉടക്കി, തീവ്രതയിലേക്ക് കടക്കുമെന്ന് തോന്നിയപ്പോൾ അവൾ നോട്ടം മാറ്റി.  ചിരിക്കണോ വേണ്ടയോ എന്ന തരത്തിൽ മുഖത്ത് എന്തെന്നറിയാത്ത ഭാവം.

“അശ്വതി...”

അവളെ വിളിച്ചുകൊണ്ട്

💬 Comments

View all comments