0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 55.5K

അതിന് കണ്ടു പിടിച്ച വഴിയായിരുന്നു ചൂതാട്ടം..! പക്ഷെ അതൊരു അല്പബുദ്ധിയായി പോയി.

“ഏട്ടാ..ഇത് കുടിക്ക്.. ക്ഷീണമൊക്കെ ഒന്ന് പോവട്ടെ..”

അശ്വതി ജ്യൂസുമായി അവന്റെ അടുക്കലെത്തി.

“എനിക്ക് വേണ്ട നി കുടിക്ക്..”

“ഞാനൊക്കെ കുടിച്ചു..”

ഗ്ലാസ്‌ അവന്റെ കയ്യിൽ പിടിപ്പിച്ച് സാരി തലപ്പ് കൊണ്ട് കൈ തുടച്ചു നിന്നു. അവനത് പകുതി വരെ കുടിച്ച് മേശയിൽ വച്ചു.

“ഏട്ടാ.. നല്ല കഷ്ടമുള്ള പണിയാണോ അവിടെ..?”

“മ്മ് അത്യാവിശ്യം..”

“കുളിച്ചിട്ട് വാ.. ഭക്ഷണം എടുത്ത് വെക്കാം..”

“നി കഴിച്ചോ..?”

“ഏട്ടൻ വരാൻ വൈകിയപ്പോ..”

“മക്കളോ..?”

“അവരും കഴിച്ചു.”

“മ്മ്..”

പ്രസാദ് ബാത്‌റൂമിലേക്ക് നടന്നു. അവളവിടെ ഡിനിംഗ് മേശയുടെ ചെയറിലിരുന്ന് ചിന്തിക്കുകയാണ്. ഏട്ടന് കിട്ടേണ്ട പൈസക്ക് നിയന്ത്രണം വരുത്തിയത് ശരിയാണോ എന്ന തരത്തിൽ. സാരമില്ല പകുതി എന്നെ ഏല്പിക്കണമെന്നല്ലേ അയാളോട് പറഞ്ഞത്. അവൾ സ്വയം ആശ്വസിച്ചു.

ഭക്ഷണം കഴിച്ച് അവർ ഉറങ്ങാൻ കിടന്നു. പിള്ളേര് നേരത്തെ തന്നെ കിടന്നുറങ്ങിയത് കൊണ്ട് ഭർത്താവിന്റെ ചൂട് പകർന്ന് കിട്ടാൻ അവൾക്ക്‌ മോഹമുണ്ടായിരുന്നു. പക്ഷെ പ്രസാദിന്റെ മുഖ ഭാവവും ക്ഷീണവും അവളുടെ ചിന്തകൾക്ക് മങ്ങലേകി. വന്ന് വന്ന് സെക്സും അകന്നു പോവുന്നത് പോലെ..

അടുത്ത ദിവസം രാവിലെ പ്രസാദ് പണിക്കിറങ്ങി.

പത്തു മണിക്ക് കാറിന്റെ ശബ്ദം കേട്ടിട്ടും അവൾ ജനലരികിൽ വന്നിരുന്നില്ല. പക്ഷെ കുളിച്ച് റെഡിയായിരുന്നു. പഴയ നരച്ച സാരിയും ഉടുത്തിട്ട്.

പിന്നേ.. ആദ്യ ദിവസം നല്ല സാരി ഉടുത്ത് കണ്ടില്ലേ.. ഇനി ഇതൊക്കെ മതി. അവൾ പിറുപിറുത്തു കൊണ്ട് വാതിൽ തുറക്കാൻ നടന്നു. ഉടുക്കാൻ വേറെ പുതിയ സാരി ഇല്ലെന്ന കാരണം സ്വയം ന്യായീകരിച്ചു

💬 Comments

View all comments