Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
ഇവിടുന്ന് കഴിച്ചിട്ട് പോകാം.. നീ ഒന്നും ഉണ്ടാക്കിയിട്ടൊന്നുമില്ലല്ലോ..?”
ആ ചോദ്യത്തിന് അവൾക്കൊരു ഉത്തരമില്ലായിരുന്നു. ചിന്നു മോളിപ്പോ വിശക്കുന്നു എന്ന് പറഞ്ഞതെ ഉള്ളു.
“സമ്മതമല്ലേ..?”
“ഉം..”
അവൾ മൂളി. മാധവന് നല്ല സന്തോഷമായി. വലിയൊരു ഹോട്ടലിൽ തന്നെ കാറ് നിർത്തി. അശ്വതിയെ ഒരു ഭാര്യയെ പോലെ കൊണ്ടു നടക്കുന്നതിന്റെ ത്രില്ലിലാണ് അയാൾ.
എല്ലാവരുടെയും മുന്നിലേക്ക് നല്ല ചൂടുള്ള ബിരിയാണി വന്നു.
“കഴിക്ക് മോളെ..”
അയാൾ ചിന്നുവിനോട് പറഞ്ഞു.
“അശ്വതി..”
അയാളെ ഒന്ന് നോക്കി അവളും കഴിക്കാൻ തുടങ്ങി.
“വേറെ എന്ത് വേണേലും പറഞ്ഞോളൂ കേട്ടോ..”
“വേണ്ട..”
“മ്മ്.. ചിന്നുവിന് വേണോ..?” ജ്യൂസ്..?”
“ആ വേണം..”
അശ്വതിയുടെ നോട്ടം വീണ്ടും അയാളുടെ നേർക്ക് നീങ്ങിയപ്പോൾ പുഞ്ചിരിയായിരുന്നു തിരികെ. അവൾക്കെന്തോ ആ നിമിഷം ദേഷ്യം തോന്നിയില്ല.
ജ്യൂസും കുടിച് കഴിഞ്ഞ് അവർ ഹോട്ടലിൽ നിന്നിറങ്ങി. നേരെ കിഡ്സ് സെന്ററിലേക്ക്. ചിന്നുമോൾക്ക് പുതിയ ബാഗും കുടയും സ്കൂൾ സാമഗ്രികികൾ എല്ലാം വാങ്ങാൻ വേണ്ടി.
ഇത്തവണ അയാളുടെയാ നീക്കത്തിൽ പകക്കുകയാണ് അശ്വതി. നിർബന്ധത്തിന് മുന്നിൽ വഴങ്ങേണ്ടി വന്ന് ചിന്നുമോൾടെ സന്തോഷത്തിനു മുന്നിൽ ഒന്നുമല്ലാതാവുകയയായിരുന്നു ആ നിമിഷങ്ങൾ. തന്റെയും കൊച്ചിന്റെയും മേൽ പൂർണ സ്വാതന്ത്ര്യം നേടുന്നത് പോലെ.
സ്വന്തം മോൾക്ക് ഒന്നും വാങ്ങിക്കൊടുക്കാൻ കഴിവില്ലാത്തതിന്റെ നിസ്സഹായത. പ്രസാദിനോട് നല്ല ദേഷ്യം തോന്നുന്ന സമയങ്ങൾ . തന്നോടൊരിക്കൽ കാമവെറി കാണിച്ച പുരുഷനിൽ നിന്നും മകൾക്ക് വേണ്ടുന്ന സഹായങ്ങൾ സ്വീകരിക്കുമ്പോൾ അവളുടെ അസ്ഥ്വിത്വം ചോദ്യം ചെയ്യപ്പെടുകയായിരുന്നു അവിടെ.
പർച്ചേസിങ് എല്ലാം കഴിഞ്ഞ് മടങ്ങിയപ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു.
എസി കാറിലെ യാത്രയുടെ സുഖം കാരണം അശ്വതിയുടെ കണ്ണുകളിൽ
💬 Comments
View all comments