0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 56.6K

കുറിച് ഓർക്കുമ്പോൾ ആശ്വാസം തോന്നുന്നില്ലേ നിനക്കിപ്പോ..?”

ഇരു കൈകളും ട്രെയിൽ മുറുകെ പിടിച്ച് ഒന്നും മിണ്ടാതെ ഇരിക്കുകയാണ് അശ്വതി.

“ഞാൻ കണക്കു പറയുന്നത് പോലെ കാണരുത്. നീ മനസിലാക്കണം നിന്റെ എതാവിശ്യവും നടത്തി തരാൻ കെല്പുള്ളവനാണ് ഈ മാധവനെന്ന്.

കോഫി രണ്ട് സിപിറക്കി അയാൾ വീണ്ടും തുടർന്നു.

“അവന്റെ ശമ്പള പണം എന്റെ കയ്യിലുണ്ട്. പകുതി നിന്നെ ഏല്പിക്കട്ടെ..?

“വേണ്ട..”

“എന്തേ..?”

“പ്രസാദേട്ടന് തന്നെ കൊടുത്തോളു. ഏട്ടൻ പണിയെടുത്തതിന്റെ അല്ലേ..”

“അപ്പോ നിന്റെ ആവിശ്യങ്ങൾക്ക് എന്തു ചെയ്യും..?”

“എനിക്കൊരാവശ്യവുമില്ല. ചിന്നുമോളുടെ കാര്യമായോണ്ടാ ഞാൻ..”

“മ്മ്.. പക്ഷെ രാവിലെ തന്നത് ഞാനെന്തായാലും വാങ്ങില്ല.”

അവളൊന്നും മിണ്ടിയില്ല.

“നീയൊരു നല്ല പെണ്ണാണ് അശ്വതി. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മൂല്യം കൂടിയവൾ. സ്വഭാവം ആയാലും.... ശരീരമായാലും..”

കേട്ടപ്പോഴുള്ള ചെറിയ ഞെട്ടൽ, മുഖത്ത് പ്രകടമായ വിളർച്ച.

“നിങ്ങളൊരു കാര്യം മനസിലാക്കണം. എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെയുള്ള പെണ്ണല്ല ഞാൻ..”

“ഒന്നും ഉദ്ദേശിച്ചു കൊണ്ടല്ല പറയുന്നത്.”

അയാൾ കോഫി കുടിച്ചു തീർത്ത് ടേബിളിൽ വച്ചു.

“പക്ഷെ നിന്നോട് തോന്നുന്ന എന്റെ അമിതമായ സ്നേഹം എന്നെ എവിടെ കൊണ്ടെത്തിക്കുമെന്ന് അറിയില്ല..”

എഴുന്നേറ്റ് കൊണ്ടാണ് അയാളത് പറഞ്ഞത്. തനിക്ക് നേരെ ഉയർന്ന അശ്വതിയുടെ കണ്ണുകളെ അയാൾ ആസ്വാദ്യമായി നോക്കി.

“പിന്നെ.. രണ്ടു ദിവസത്തേക്ക് ഞാൻ ഇവിടെ ഉണ്ടാവില്ല.. തിരിച്ചു വന്നിട്ട് കാണാം..”

അയാൾ പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

മാധവന്റെ വാക്കുകളിലെ സ്വര പകർച്ചയിൽ അവളുടെ മനസ്സിലെ ഭയവും ഉത്കണ്ഠയും നിറഞ്ഞ ചിന്തകൾക്ക്‌ വീണ്ടും പൂർണത കിട്ടാത്തത് പോലെയായി.

“പക്ഷെ നിന്നോട് തോന്നുന്ന

💬 Comments

View all comments