Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]
വച്ചു എന്നൊക്കെ കേൾക്കുമ്പോൾ ഏത് ഭർത്താവിനാണ് സഹിക്കുക. പക്ഷെ പ്രസാദിനിവിടെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. കഴിയില്ല..!!
മാധവന്റെയുള്ളിൽ പിരിമുറുക്കമായിരുന്നു. അശ്വതിയൊരു കിട്ടാക്കനിയായി മാറുമോ എന്ന പേടി അയാളിൽ ഭ്രാന്തമായി മാറുകയാണ്. ഒരു നിമിഷം റേപ്പ് ചെയ്താലോ എന്ന് വരെ തോന്നി. വേറൊരു വഴിയും തെളിയുന്നില്ല.
അതേ നാണയത്തിന്റെ മറു വശം പോലെ ദിവസങ്ങൾ നീങ്ങുമ്പോൾ ഒരിക്കൽ പോലും അശ്വതി അയാളുടെ മുന്നിൽ വിട്ടുകൊടുക്കാൻ തീരുമാനിച്ചിരുന്നില്ല. പക്ഷെ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് വഴിയൊരുക്കി. പ്രസാദിന്റെ മരുന്നുകൾ തീർന്നു തുടങ്ങി. മാധവൻ സാധനങ്ങളൊന്നും കൊണ്ടു വരാത്തത് കൊണ്ട് ഭക്ഷണങ്ങളും മുട്ടി തുടങ്ങി. വല്ലാത്തൊരു അകക്കയത്തിൽ മുങ്ങവേ എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല അശ്വതിക്ക്.
നിത്യ ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ അവളുടെ മനസ്സിലേക്ക് വീണ്ടും പല പല ചിന്തകൾ വന്നു. സഹന ശക്തി കുറഞ്ഞ് വരികയാണ്. മാധവന് മുന്നിൽ അല്പം അയഞ്ഞു കൊടുത്താലോ എന്ന് തോന്നുമ്പോൾ നെഞ്ച് കിടന്ന് ഉൾക്കിടിലം കൊള്ളുകയാണ്.
എല്ലാം മാധവന്റെ കളിയായിരുന്നു. ചെയ്യുന്നത് തെറ്റാണെന്നറിയാം. പക്ഷെ ആവിശ്യങ്ങൾ വരുമ്പോഴേ അവളെ വീണ്ടും കെണിയിൽ പെടുത്താനാകു. കാരണം അവളെ നേടാൻ എന്ത് തറ വേലയും കാണിക്കാൻ മാധവൻ ഒരുങ്ങി തുടങ്ങി. സ്നേഹത്തിലും യുദ്ധത്തിലും നിയമങ്ങളൊന്നുമില്ലല്ലോ.. ചിലപ്പോ കാമത്തിലും. അതയാളുടെ സിദ്ധാന്തം. പക്ഷെ പട്ടിണിയാണെന്നറിഞ്ഞിട്ടും ഇത്ര ദിവസമായി അവൾ തന്നോടൊന്നും പറഞ്ഞിട്ടില്ല. അതിലാണ് അയാൾക്കിപ്പോ ടെൻഷൻ. അത്കൊണ്ട് വീണ്ടും കളം മാറ്റാൻ തീരുമാനിച്ചു.
രാത്രി സമയം, മാധവൻ എത്തിയിട്ടില്ല. ചിന്നുമോളെ കുറച്ച് നേരം പഠിപ്പിച്ചു കഴിഞ്ഞ് അശ്വതി പ്രസാദിനരികിൽ വന്നിരുന്നു. രാവിലെ കഴിഞ്ഞത് മുതൽ ഈ നേരം വരെ ആരും
💬 Comments
View all comments