0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 86K

അലിയുന്ന പാതിവ്രത്യം

Aliyunna Pathivrithyam | Author : Ekalavyan


“ഏട്ടാ.. എന്ത് ചെയ്യുമെനി..?”

കണ്ണീർ വാർന്ന മിഴികളുമായി ഭർത്താവിന്റെ തോളിൽ തലചായ്ച്ചു കൊണ്ടാണ് അശ്വതിയുടെ ചോദ്യം.

ഒന്നും പിടികിട്ടാത്ത മനസ്സുമായി അവളുടെ ചോദ്യത്തിന് മുന്നിൽ പകക്കുകയാണ് ഭർത്താവ് പ്രസാദ്. എന്തുത്തരം പറയണമെന്ന് അവനും അറിയില്ല. ആകെയുള്ളത് മാധവേട്ടൻ തന്ന വാക്കിന്റെ ബലം..! അയാളെ ആണെങ്കിൽ അശ്വതിക്ക് വെറുപ്പും..!

തൊട്ടടുത്തു ഉറങ്ങുകയാണ് അവരുടെ രണ്ടാം ക്ലാസിൽ പഠിക്കുന്ന ചിന്നു മോളും ഒൻപത് മാസം പ്രായമായ മുല കുടി മാറാത്ത മോനും. തന്റെ മക്കളുടെയും അവസ്ഥ ഓർത്ത് അശ്വതിയുടെ കണ്ണുകളിൽ നിന്നും വീണ്ടും വെള്ളമൂറി കവിളുകൾ നനഞ്ഞു. നാലഞ്ച് മാസത്തോളം വാടക കൊടുക്കാൻ പറ്റാതെയായപ്പോൾ ഉടമസ്ഥനും ആളുകളും ഇന്ന് വീട്ടിൽ വന്ന് ഉണ്ടാക്കിയ ബഹളങ്ങളിൽ പേടിച്ചു പോയിരുന്നു അശ്വതി.

“നീ കരയല്ലേ.. നമുക്ക് വഴിയുണ്ടോ ന്ന് നോക്കാം..”

“എന്ത് വഴി..? എല്ലാം അടഞ്ഞില്ലേ..”

“നോക്കാമെടി.. നീ പേടിക്കേണ്ട..”

“നാളെയും വരുമെന്നല്ലേ അയാൾ പറഞ്ഞത്..?”

“അപ്പോഴേക്കും എവിടുന്നെങ്കിലും ഒപ്പിക്കാം..”

അത് കേട്ടപ്പോൾ അവൾക്കല്പം ആശ്വാസം തോന്നി. കേൾക്കുമ്പോഴുള്ള ആശ്വാസം..!

“ഏട്ടാ.. നമുക്ക് ഈ നാട് വിട്ട് പോകേണ്ടി വരുമോ..?”

“എവിടേക്ക്..?”

അതിനവൾക്കും ഒരുത്തരമുണ്ടായില്ല. കാരണം ഈ കഴിഞ്ഞ കാലത്തോളം അത് തന്നെയായിരുന്നു പണി. കുഞ്ഞ് എണീറ്റതിന്റെ ഞരുക്കങ്ങൾ കെട്ട് അവളവന്റെ തോളിൽ നിന്നും മുഖമെടുത്തു.

വാർന്നു നിന്ന കണ്ണീർ തുടച്ച് കളഞ്ഞ് എണീറ്റ് ഇരുകൈകളും ഉയർത്തി മുടി ചുരുട്ടി വെച്ച് മുറുക്കുമ്പോൾ നീല ടോപണിഞ്ഞ കൊഴുത്ത കൈകൾക്കിടയിലെ ഇരു കക്ഷങ്ങളും നനഞ്ഞു കുതിർന്നിരുന്നു. പോരാത്തതിന് ഉഷ്ണ ചൂടുള്ള കാലാവസ്ഥ അസഹ്യം..

💬 Comments

View all comments