Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]
മാറിക്കൊടുത്തു. ഒന്നും മിണ്ടാനാവാതെ അശ്വതി മുറിയിൽ കയറി വാതിലടച്ചു. അവളെ നോക്കിയിരിക്കുവായിരുന്നു പ്രസാദ്. കണ്ടപ്പോൾ വളരെ വലിയ ആശ്വാസമായിരുന്നു അവന്. അശ്വതി അവന്റെ അടുത്തേക്ക് വന്നു.
“ഏട്ടാ.. ഇതാണ് ഞാൻ പറഞ്ഞത്. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കണ്ടില്ലെന്ന് നടിച്ചേ പറ്റു. ഇല്ലെങ്കിൽ വിഷമമാകും..”
“സാരമില്ല അശ്വതി.. അയാളെ ഇപ്പോഴാണ് ഞാൻ ശെരിക്ക് മനസിലാക്കിയത്. വേറെയെന്തൊക്കെയോ മനസ്സിൽ വന്നപ്പോ പേടി തോന്നി.”
“വേറെയെന്ത്..?”
“അയാൾ നിന്നെ കേറിപ്പിടിക്കുകയോ വായ പൊത്തുകയോ മറ്റോ ചെയ്താൽ എന്തു ചെയ്യും.. ഞാനറിയുമോ..?”
“അറിഞ്ഞാലും എന്തെങ്കിലും ചെയ്യാനാകുമോ..?”
ആ ചോദ്യം അവനിൽ തീയമ്പുകളായാണ് വന്ന് പതിഞ്ഞത്. മുഖഭാവത്തിൽ അവൾക്കത് മനസ്സിലാവുകയും ചെയ്തു.
“ഏട്ടാ.. വിഷമിപ്പിക്കാൻ പറഞ്ഞതല്ല. അവസ്ഥയെ കളിയാക്കിയതുമല്ല.. പക്ഷെ കുടുംബവുമായി ഒരന്യന്റെ വീട്ടിൽ ഔദാര്യങ്ങളോടെ കഴിഞ്ഞാൽ ഇതുപോലെയാണ് പ്രശനങ്ങൾ വന്നു പെടുക. ഇനിയെങ്കിലും ഏട്ടനത് നന്നായി മനസിലാക്കിയേ പറ്റു..”
പ്രസാദിനൊന്നും മിണ്ടാനായില്ല. പറഞ്ഞതൊക്കെ അവന്റെ കാര്യത്തിൽ നൂറ് ശതമാനം ശരിയായായിരുന്നു. അതിന്റെ ഫലം തന്നെയാണ് തന്റെ മുന്നിൽ വച്ച് മാധവേട്ടൻ ധൈര്യപൂർവ്വം അവളുടെ കയ്യിൽ പിടിച്ച് വെളിയിലേക്ക് കൊണ്ടു പോയത്. കുറച്ച് നിമിഷത്തേക്ക് അവരൊന്നും മിണ്ടിയില്ല.
“അയാള് റൂമിലേക്ക് പോയോ..?”
“മ്മ് പോയി..”
“എങ്കി കിടന്നോ.. വാതിൽ ലോക്ക് ചെയ്തേക്ക്..”
“മ്മ്..”
നെഞ്ചിൽ ഉയരുന്ന ആശങ്കയോടെ അവൾ വാതിൽ കുറ്റിയിട്ടിട്ടു. ലൈറ്റ് അണച്ച് ചിന്നുമോളുടെ അടുത്ത് കിടന്നു. അയാൾ തന്നോട് വരണമെന്ന് പറഞ്ഞതോർത്ത് മനസിലെ കൂമ്പാരമാകുന്ന ചിന്തകൾ അടങ്ങിയില്ല. താൻ പോയില്ലെങ്കിൽ അയാള് വീണ്ടും വരുമെന്നത് ഉറപ്പ്. ഏത് തരത്തിൽ പ്രവർത്തിക്കുമെന്ന് ഊഹിക്കാൻ പോലും കഴിയില്ല.
ഈശ്വരാ..!!
ഉറക്കം കിട്ടാത്ത സമയങ്ങൾ നീളുകയാണ്. ചിന്നുമോൾ
💬 Comments
View all comments