Chapter Title : അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]
കൊടുത്തു. എല്ലാം കഴിഞ്ഞ് അവരവിടുന്ന് മടങ്ങി.
കാലിന്റെ വേദനയും ബല പരിമിതികളുമെല്ലാം ക്രമേണ മാറി വരുന്നതിന്റെ ഒരു സന്തോഷം ഉണ്ടായിരുന്നു പ്രസാദിന്റെ മുഖത്ത്.
അവർ തിരികെ വീട്ടിലെത്തി.
അവളെക്കൊണ്ട് അവനെ തൊടാൻ വിടാതെ മാധവൻ തന്നെ അവനെ റൂമിലേക്കെത്താൻ സഹായിച്ചു. പുറകെ അശ്വതിയും.
“പ്രസാദേ.. ഡോക്ടർ പറഞ്ഞത് കേട്ടില്ലേ.. അത്യാവശ്യം നടക്കാം.. എന്ന് വച്ച് എപ്പോഴും ശ്രമിക്കേണ്ട..”
സന്തോഷം മിന്നിമറിയുന്ന ഭാവത്തോടെ അവൻ തലകുലുക്കി.
“എറി പോയാൽ ഇനി ഒരു മാസമേ റസ്റ്റ് വേണ്ടി വരൂ. പഴയത് പോലെയാകും..”
മനസ്സിൽ ഇഷ്ടപ്പെടാതെ മാധവനത് പറയുമ്പോൾ പ്രതീക്ഷ തുന്നുന്ന പ്രസാദിന്റെ മുഖത്ത് സന്തോഷമായിരുന്നു. അശ്വതിയെ നോക്കുമ്പോൾ നിസംഗമായ കണ്ണുകൾ..!
ഫോൺ റിംഗ് ചെയ്ത സമയം മാധവന് പുറത്തേക്ക് നടക്കേണ്ടി വന്നു.
ആ സമയം കൊച്ചിനെ ബെഡിലിരുത്തി, അശ്വതി പ്രസാദിന്റെ അടുത്തിരുന്നു. കയ്യിൽ പിടിച്ച് കൊണ്ട് മുഖത്തോട് മുഖം നോക്കുകയാണ്. അവന്റെ സന്തോഷം കാണുമ്പോൾ പുഞ്ചിരിക്കാൻ ശ്രമിക്കുകയാണ് പാവം.
“അച്ചൂ.. ഇനി ഒരു മാസമേ റസ്റ്റ് വേണ്ടു..”
പ്രസാദിന്റെ സന്തോഷവും ആവേശം നിറഞ്ഞ വെപ്രാളവും ശബ്ദത്തിൽ അറിയാം. പരസ്പരം പുഞ്ചിരിക്കുന്ന നിമിഷം അവൾ തുടർന്നു.
“ഇടക്ക് നടക്കണം..”
“നീയുണ്ടല്ലോ എന്നെ സഹായിക്കാൻ..”
“മ്മ്.., ഇനി എന്താ ഏട്ടന് സംസാരിക്കാനുള്ളത്..?”
“എന്ത്..?”
“രാവിലത്തെ പെർഫ്യൂം മണത്തെ കുറിച്ച്..”
“അത്.. എടി ഞാൻ..”
“അങ്ങേര് ഉള്ളത് കൊണ്ടല്ലേ ഏട്ടനെ ചിക്കൽസിക്കുന്നത്. ഇന്ന് ഡോക്ടറെ കാണാൻ കഴിഞ്ഞത്. അപ്പോ അയാൾ തന്ന പെർഫ്യൂം ഞാൻ അടിച്ചതിനാണോ ഏട്ടനെന്നോട് ദേഷ്യം വന്നത്..?”
പ്രസാദ് എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് അവൾ കയറി പറഞ്ഞു. അവനെന്തു പറയണമെന്ന്
💬 Comments
View all comments