0%

Chapter Title : അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 103.1K

നിൽക്കുന്നത് പോലെ കാണുമ്പോൾ വിടാനും തോന്നുന്നില്ല.

വേറെ ചലനങ്ങളൊന്നും നടത്താതെ തന്നെ മാത്രം നോക്കി നിൽക്കുന്ന മാധവനെ കണ്ട് അവൾക്ക് ചമ്മൽ തോന്നി. പക്ഷെ നോട്ടങ്ങൾ പരസ്പരം കരുത്താർജിക്കുകയായിരുന്നു.

“എന്തൊരു സുന്ദരിയാണ് നീ..”

ആ വാക്കിൽ പെട്ടെന്നാണ് ആ നിമിഷങ്ങളുടെ മൂഡ് തന്നെ മാറിയത്. കാണുന്നവർക്ക് ചിരി തോന്നുന്ന നിമിഷം. പക്ഷെ ആരും മനസിലാക്കില്ല മാധവനെ പോലെയുള്ള മനുഷ്യന്റെ ഉള്ളം.

“പോയി ഉറങ്ങ്..”

വൈകി വന്നിട്ടാണ് അയാളുടെയൊരു ശൃംഗാരം എന്ന ഭാവമായിരുന്നു അശ്വതിയുടെ മുഖത്തും പ്രകടമായത്.

“എന്താടി.. ഒന്ന് കെട്ടിപിടിക്കട്ടെ ഞാൻ..?”

ആ ചോദ്യത്തിൽ അൽപം ടെൻഷനോടെ അയാളെ തന്നെ നോക്കി നിന്നു.

“പിടിച്ചോട്ടെ..?”

വാക്കുകളാൽ സമ്മതം നൽകാൻ അവൾക്ക് വല്ലാത്തൊരു മടി തോന്നി. പക്ഷെ ഒന്നും മിണ്ടാതെ നിൽക്കുന്നത് അയാൾക്കുള്ള മൗനാനുവാദമായിരുന്നു.

“മ്മ് ഇഷ്ടമല്ലെങ്കിൽ വേണ്ട..”

ആ നിമിഷങ്ങളെ മനസിലായിട്ടും അയാൾ അങ്ങനെ പറഞ്ഞത് അവൾക്കുള്ള ഒരു ഞെട്ടലായിരുന്നു. അതേറ്റത് പോലെ അശ്വതിയുടെ വിടർന്ന കണ്ണുകളിലെ കൃഷ്ണമണികളുടെ ചലനങ്ങളിൽ നിന്ന് അയാൾക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്. ഉള്ളിലൊരു പുഞ്ചിരിയോടെ മാധവൻ പുറകിലേക്ക് നീങ്ങി.

“പോയി ഉറങ്ങിക്കോ.. കാമം മാത്രമല്ല.. ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്നും നീ മനസിലാക്കണം..”

അത്ര മാത്രം പറഞ്ഞു മുറിയിലേക്ക് തിരിഞ്ഞു നടക്കുന്ന മാധവനെ അവൾ അനങ്ങാതെ നോക്കി നിന്നു പോയി. നിമിഷങ്ങൾ നീങ്ങുമ്പോൾ അവളും മുറിയിൽ കയറി വാതിലടച്ചു.

“അച്ചൂ..”

പ്രസാദിന്റെ വിളിയായിരുന്നു. പ്രസാദേട്ടൻ ഉറങ്ങിയില്ലെന്ന് മനസിലാകുമ്പോൾ അവളുടെ മുഖത്തെ വിളറിയ ഭാവം മുറിയിലെ അരണ്ട വെളിച്ചത്തിൽ ലയിച്ചു.

“ഏട്ടാ.. ഉറങ്ങിയില്ലേ..?”

അവൾ അവന്റെ അടുത്തേക്ക് വന്നു.

“മ്മ്.. മാധവേട്ടൻ വന്നോ..?”

“വന്നു..”

“നിന്നെ

💬 Comments

View all comments