0%

Chapter Title : അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 103.4K

പണിയെടുക്കുന്നത്..?”

“അത്.. ഏട്ടാ..!”

“അയാള് നിന്റെ അടുത്ത് വന്നിരുന്നോ..?”

“ഉം..”

“തൊട്ടോ..?”

ഉത്തരം പറയാൻ അവളുടെ നാവ് പൊന്തിയില്ല.പ്രസാദിന്റെ മുഖം കാണുമ്പോൾ വല്ലാതെ സങ്കടമായി.

“ഞാൻ നിന്നെ വഴക്ക് പറയില്ല..”

അൽപ നേരത്തെ മൗനത്തിനു ശേഷം അവളുടെ ചുണ്ടുകൾ വിറച്ചു.

“ഞ..ഞാൻ പറഞ്ഞിരുന്നില്ലേ.. അയാളെന്നെ തൊടാറും പിടിക്കാറുമുണ്ട്.”

“നിനക്ക് പറ്റുന്നുണ്ടോ അതിന്..”

“ഇല്ലേട്ടാ.. എനിക്ക്..എനിക്ക് അറിയില്ല..”

അവൾ പൊട്ടിക്കരഞ്ഞു പോയി. പ്രസാദിനും വാക്കുകളൊന്നും ഉണ്ടായില്ല.

“എന്നെ സംശയിക്കല്ലേ ഏട്ടാ.. ഞാൻ.ഞാൻ നിന്നു കൊടുത്തല്ല. പക്ഷെ...”

വാക്കുകൾ മുഴുവിക്കാൻ കഴിയാതെ അവൾ വീണ്ടും കരഞ്ഞു. പ്രസാദിനും ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥ. ഈ നിമിഷങ്ങളെ എങ്ങനെ മറികടക്കുമെന്ന് ഒരെത്തും പിടിയുമില്ല.

കരഞ്ഞു തളർന്നെണീറ്റ ശേഷം അവന്റെ മുന്നിൽ കൂടുതൽ നിൽക്കാനാവാതെ അവൾ പുറത്തേക്ക് നടന്നു.

നിമിഷങ്ങൾ ചടുലതയിൽ നീങ്ങി. മാധവന്റെ മുറിയിൽ അയാൾ പുറത്തേക്ക് പോകാൻ ഒരുങ്ങുകയാണെന്ന് മനസിലായ അശ്വതി അങ്ങോട്ടേക്ക് ചെന്നു. ഏച്ചം കൂടുന്ന സങ്കടത്തോടെ.

മുറിയലേക്ക് വന്ന്, കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന അശ്വതിയുടെ നിൽപ് നോക്കി നിൽയ്ക്കുകയാണ് മാധവൻ. അടുത്തേക്ക് ചെന്നപ്പോൾ ദേഷ്യം സഹിക്കാൻ കഴിയാതെ അവൾ മാധവന്റെ മുഖത്തേക്ക് കൈവീശാൻ നോക്കിയതും അയാളത് തടഞ്ഞു പിടിച്ചു.

“എന്താ അശ്വതി.. നിനക്ക് ഭ്രാന്തായോ..?”

അവൾ കരയുകയാണ്. ആശ്വസിപ്പിക്കാൻ അവളുടെ ചുമലിൽ കൈവച്ചപ്പോൾ മുഖം കൊണ്ട് ചീറുകയാണ് അവൾ.

“എന്തിനാ നിങ്ങൾ അങ്ങനെ ചെയ്തത്.. എന്താ ഞാൻ ചെയ്ത തെറ്റ്..?”

ആദ്യം ഒന്നും മനസിലായില്ലെങ്കിലും അവളുടെ ദേഷ്യത്തിന്റെ കാരണം അയാൾ ഓർത്തെടുത്തു.

“ഒഹ്. അതോ.. ഞാനും വിചാരിച്ചില്ല നിന്നെ അങ്ങനെ.. അല്ലെങ്കിലും അതിലൊരു കുഴപ്പവുമില്ല അശ്വതി. നീ

💬 Comments

View all comments