0%

Chapter Title : അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 101.7K

ആ വാക്കുകൾ കേട്ട അമ്പരപ്പിൽ പ്രസാദിന് വേറൊന്നും ചോദിക്കാൻ കഴിഞ്ഞില്. കഴിഞ്ഞു പോയ ആ ദിവസമാണ് ഓർമ വന്നത്.

“എടി എന്താ ഇത്..?”

വഴക്കിനിടയിൽ കവറുകൾ പൊട്ടിച്ച് പുറത്തെടുത്ത വസ്ത്രങ്ങൾ. മൂന്ന് സാരിയും രണ്ട് കുഞ്ഞുടുപ്പും.

“കണ്ടിട്ട് മനസിലാവുന്നില്ലേ..?”

അവളുടെ ദേഷ്യത്തോടെയുള്ള ചോദ്യം.

“ഇതെവിടെ നിന്നാണെന്ന്..?”

“നിങ്ങടെ ഏട്ടൻ ന്ന് പറയുന്നയായാളോട് ചോദിക്ക്..”

“ഐവ.. ഇതാണോ നിനക്കിവിടെ സൗകര്യക്കുറവ്..?”

“ഏട്ടാ…”

ഞെട്ടലോട് കൂടിയ അവളുടെ വിളി വേദനയോടെ അവൻ ഓർത്തെടുത്തു.

“വേറൊരുത്തൻ കൊണ്ടുത്തരുന്ന തുണികളാണോ ഞാൻ ഉടുക്കേണ്ടത്..?”

“അതിനെന്താ..? നിന്റെ തെറ്റിദ്ധാരണ പോലെ അയാൾ നിന്നോട് എന്തെങ്കിലും പ്രവർത്തിക്കുന്നുണ്ടോ..? ഇല്ലല്ലോ.. ഇത്ര നാളുകളും ഒരു കുഴപ്പവും ഇല്ലാതെ ഇവിടെ കഴിഞ്ഞില്ലേ..”

“അന്യന്റെ ചിലവിൽ ജീവിക്കാനാണേൽ എന്നെയെന്തിനാ നിങ്ങടെ ഭാര്യയാക്കിയത്..?”

“പണ്ണാൻ…!”

ആ നിമിഷങ്ങളെ വിശ്വസിക്കാൻ കഴിയാത്ത പകക്കുന്ന അശ്വതിയുടെ മുഖം കണ്മുന്നില്ലെന്ന പോലെ തെളിഞ്ഞു.

“നിങ്ങളെവിടെക്കാ..?”

“ഏട്ടാ…”

മനസ്സിൽ ഇരമ്പിയെത്തിയ ഓർമകളിൽ, പ്രസാദ് കണ്ണുകളടച്ചു പിടിച്ചു. മനസ്സ് നശിച്ച നിമിഷങ്ങളെ കൂടുതൽ ഓർക്കാൻ അവന് ത്രാണി ഉണ്ടായില്ല. അവളോട് പറഞ്ഞ കാര്യങ്ങൾ തീചൂള പോലെ ഉലയുകുയാണ്.

“ഏട്ടാ..”

ചിന്തകളിൽ നിന്ന് ഞെട്ടി, അവനവളെ നോക്കി.

“എന്താ ആലോചിക്കുന്നേ..?”

“ഒന്നുമില്ല..”

“മ്മ്..ഞാൻ വേഗം കുളിച്ചിട്ട് വരാം..”

പ്രസാദ് തല കുലുക്കുന്നതും നോക്കി പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അശ്വതി ബാത്‌റൂമിലേക്ക് കയറി. അവൾക്ക് മനസിലായിരുന്നു പ്രസാദിന്റെ മനസ്സിലെ സ്വാർത്ഥമായ ഇഷ്ടക്കേട്.

പ്രസാദിന്റെ മനസ്സിൽ കനലുകൾ എരിയുകയാണ്.

അന്ന് അശ്വതി പറഞ്ഞ വാക്കുകൾ.

“വേറൊരുത്തൻ കൊണ്ടു തരുന്ന തുണികളാണോ ഞാൻ ഉടുക്കേണ്ടത്..??”

ഇന്നവൾക്കാ സാരി ഉടുക്കേണ്ടി വരുന്നതിന്റെ കാരണക്കാരൻ ഞാൻ

💬 Comments

View all comments