0%

Chapter Title : അലിയുന്ന പാതിവ്രത്യം 5 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 155.7K

കൊടുത്തില്ലേ.. ഉള്ളിൽ ചെയ്യാൻ അനുവദിച്ചില്ലേ...”

“അയാളുടെ ചെലവിൽ കഴിയുമ്പോ എങ്ങനെയാ ഏട്ടാ ഞാൻ...”

വാക്കുകൾ മുറിഞ്ഞതും അവളുടെ കവിളുകളിലേക്ക് കണ്ണീർ കണങ്ങൾ ഒഴുകിയെത്തിയിരുന്നു. പക്ഷെ മനസ്സിൽ കുറ്റബോധ ഭാരമില്ലാതെ.

“ഏട്ടൻ സമ്മതിച്ചതല്ലേ.. പിന്നെന്താ ഇങ്ങനെ ചോദിക്കുന്നെ..?”

കൊച്ചു കുട്ടികളെ പോലെയുള്ള സങ്കട ചിണുക്കത്തോടെ അവൾ ചോദിച്ചു.

“മ്മ്. അതെ..”

കവിളിലെ കണ്ണീർ കണങ്ങൾ സ്വയം തുടച്ചു കൊണ്ട് അവനും പറഞ്ഞു.

“ഇത്രയും വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല..”

“സാരമില്ലേട്ടാ.. അതോർക്കേണ്ട..”

പെട്ടന്നാണ് അവളുടെ സങ്കടഭാവം മാറിയത്. പ്രസാദിനും അതിശയം തോന്നി.

“ആർക്ക് സാരമില്ലെന്ന്..?”

ആ ചോദ്യത്തിൽ അവളല്പം ഞെട്ടി, ശങ്കിച്ചിരുന്നു.

“ഇനി അയാൾക്ക് ദിവസവും നിന്നെ വേണ്ടി വരില്ലേ..?”

“ഏട്ടൻ ഇനി ആ ഭാഗം ചിന്തിക്കേണ്ട.. നാളെയല്ലേ ശനിയാഴ്ച.. ഡോക്ടറെ കാണണ്ടേ.. ഇപ്പൊ കാല് സുഖപ്പെടുന്നത് മാത്രം ഓർത്താൽ മതി.”

“അപ്പൊ നീയോ..?”

“ഞാൻ ഇവിടെ ഉണ്ടല്ലോ..”

“എടി ഒരു കാര്യ ചോദിക്കട്ടെ..?”

“ഉം..”

“നീ പറഞ്ഞത്, ഇതൊക്കെ സാഹചര്യം കൊണ്ട് നിന്നു പോയതാണെന്നല്ലേ..”

“അതെ..”

“പക്ഷെ നീയും ഇപ്പൊ ഇതൊക്കെ ഇഷ്ടപെടുന്നുണ്ടോ..?”

ആ ചോദ്യത്തിന് മൗനം കയറി വന്ന നിമിഷങ്ങളിൽ മുഖാ മുഖം നോക്കുകയാണ് ഇരുവരും.

“പറയ്..”

“അ...അറിയില്ല..”

“പറയ് അച്ചൂ..”

“എനിക്കറിയില്ല ഏട്ടാ.. ഞാനൊരു പെണ്ണല്ലേ..”

“അതിനർത്ഥം..??”

മറുപടിയായി അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കിയിരിക്കുകയാണ് ചെയ്തത്.

“അയാളോടുള്ള വെറുപ്പൊക്കെ പോയി അല്ലേ..?”

ഒന്നും മിണ്ടിയില്ല.

“എടി..”

“ഉം പോയി..”

ഉത്തരം, അവന്റെ നെഞ്ചിലെ വേദനയെ പൊള്ളിക്കുകയാണ് ചെയ്തത്.

“ഇത്രയും സഹായങ്ങൾ ചെയ്തു തരുന്ന ആളെ എത്ര കാലമെന്നു വച്ചാ

💬 Comments

View all comments