0%

Chapter Title : അലിയുന്ന പാതിവ്രത്യം 5 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 155.9K

സങ്കീർണ്ണമായി പോയിക്കൊണ്ടിരിക്കെ ഇപ്പൊ ദേ ലോറെൻസും വന്നിരിക്കുന്നു. അവന്റെ ഇപ്പോഴുള്ള വരവ് പ്രസാദ് ഉദ്ദേശിച്ചത് പോലെ അവന് വല്ലാത്തൊരു ഭയവും ഉണ്ടാക്കുകയാണ്. അവൻ മാധവന്റെ വിശ്വസ്ഥനാണ്.

ചിന്തകൾ കുഴഞ്ഞു മറിയുകയാണ് പ്രസാദിന്. അപ്പോഴും മാധവന്റെ മനസ്സിനെ അലട്ടിയത് അശ്വതിയെ കുറിച്ചുള്ള ചിന്തയായിരുന്നു.

“ലോറെൻസേ.. ചായ വേണോടാ..?”

“വേണ്ട മൊതലാളി..”

“മ്മ്.. നിങ്ങൾ സംസാരിക്ക് ഞാനിപ്പോ വരാം..”

അയാൾ വേഗം കയ്യിലെ സഞ്ചികൾ മുറുക്കി പിടിച്ച് അടുക്കളയിലേക്ക് ചെന്നു.

അശ്വതി അവിടെ ആ നിമിഷങ്ങളെ ഒട്ടും ഇഷ്ടപെടാത്ത തരത്തിൽ മുഖം കനപ്പിച്ച് സ്ലാബിനോട് ചാരി നിൽക്കുകയാണ്.

അയാളെ കണ്ടതും മുഖം ചെരിച്ച് നോട്ടം മാറ്റി നിന്നു.

“എന്തേടി.. എന്തു പറ്റി..?”

അവളൊന്നും മിണ്ടിയില്ല.

“അച്ചൂ..”

അയാൾ അവളുടെ അടുത്ത് ചെന്ന് ചുമലിൽ കൈ വച്ചു കൊണ്ട് വിളിച്ചു. ആ കൈകളെ എടുത്തു മാറ്റിക്കൊണ്ട് അഭിമുഖമായി നിന്നു. കെറുവിച്ച മിഴികളോടെ.

“എന്തു പറ്റിയെടി.. പറയ്..”

“അയാളെ എന്തിനാ ഇങ്ങോട്ട് കൊണ്ടു വന്നേ..?”

“ലോറെൻസിനെയോ..?”

“ആ അതെ..”

“ഞാൻ പറഞ്ഞില്ലേ.. ക്യാഷ് കൊടുക്കാൻ കൂട്ടിയതാ..”

“എങ്കി കൊടുത്ത് പറഞ്ഞു വിട്..”

“ഒഹ്.. വിട്ടേക്കാം.. എന്തു പറ്റി ഇത്ര ദേഷ്യം..?”

“പറഞ്ഞു വിടുന്നുണ്ടോ..?”

അവളല്പം ദേഷ്യത്തോടെ പറഞ്ഞു. മാധവന് പിടിച്ച് നിൽക്കാനും പറ്റുന്നതിൽ കൂടുതലാണ് അവളുടെ കോപം എന്ന് കണ്ടപ്പോൾ മാധവനും പരുങ്ങി.

“ദാ വിടുവാ..”

വേറൊന്നും പറയാതെ അയാൾ റൂമിലേക്ക് തിരിച്ചു വന്നു. ഷെൽഫിലെ ലോക്കറിൽ വച്ച കുറച്ചു പൈസ കെട്ടുകളെടുത്ത് പ്രസാദിന്റെ മുറിയിലേക്ക് ചെന്നു.

ലോറെൻസുമായുള്ള സംസാരത്തിൽ പ്രസാദിന്റെ മുഖം വിളറി തുടുക്കുകയാണ്. വല്ലാത്ത ഭയം നിഴലിച്ചു. അത് മാധവൻ

💬 Comments

View all comments