0%

Chapter Title : അലിയുന്ന പാതിവ്രത്യം 6 [ഏകലവ്യൻ] [Climax]

Author : ഏകലവ്യൻ Read All Parts 65.5K

കയറെടുത്തു കൊണ്ട് അവന്റെ കൈകാലുകൾ കൂട്ടികെട്ടി. ശേഷം ഡിക്കിയിലേക്കെടുത്തിട്ടു.

ഉള്ളിൽ നിന്നും, ജനൽ വഴി കർട്ടൻ മാറ്റി നോക്കുമ്പോൾ പ്രസാദ് ഇതൊക്ക കാണുന്നുണ്ട്. തൊണ്ടക്കുഴിയിലൂടെ ഉമിനീർ താണീറങ്ങിയ നിമിഷം.

മാധവേട്ടന്റെ കരുത്ത് അവിശ്വസനീയം..!!

പെട്ടെന്ന് തന്നെ കാർ റിവേഴ്‌സ് ഗിയറിൽ വളച്ച് ഗേറ്റും കടന്നു പോവുന്നത് നോക്കി നിന്നു. മുറിയിൽ നിന്ന് ബനിയൻ മാറിയിറങ്ങിയ അശ്വതി ആ ശബ്ദം കേൾക്കുന്നുണ്ട്.

വല്ലാത്ത അവശത തോന്നിയിട്ടും എന്താണ് സംഭവിക്കുന്നതെന്നറിയാൻ അവളും ജനലരികിലേക്ക് വന്ന്  നോക്കിയിരുന്നു. ഇതെങ്ങോട്ടാണ് പോയതെന്ന് ഒരു പിടിയുമില്ല..

ഈശ്വരാ...!!

പരസ്പരം നോക്കുന്ന പ്രസാദിന്റെയും അശ്വതിയുടെയും മുന്നിൽ നിമിഷങ്ങൾ തീചുള പോലെ വെന്തു.

“എങ്ങോട്ടാ പോയെ..?”

“അ.. അറിയില്ല...”

അവൾ വേഗം തന്നെ ഫോണെടുത്ത് മാധവനെ വിളിക്കാനായി ശ്രമിച്ചു.

പ്രസാദിന് എന്ത് ചെയ്യണമെന്ന് ഒരുപിടിയുമില്ല.

ആലോചിക്കുന്നത്, ഇപ്പോൾ നടന്ന സംഭവങ്ങളും ലോറെൻസ് പറഞ്ഞ വാക്കുകളുമാണ്.

“നമ്മൾ ഒരു തമ്മിൽ ഒരു ഡീലുണ്ടാക്കിയത് നിനക്കറിയാലോ.. അത് കൊണ്ട് ചുമ്മാ അവിടെ മാറി നിക്ക്.. ഞാനിവളെ ഒന്ന് അനുഭവിക്കട്ടെ..”

അപ്പോഴുണ്ടായ അശ്വതിയുടെ നോട്ടം..! അവൾക്കെന്തെങ്കിലും മനസിലായിട്ടുണ്ടാവുമോ എന്നറിയില്ല. സാഹചര്യങ്ങൾ വല്ലാതെ കടുത്തു വരുന്നത് പോലെ.

അതൂടെ മനസിലായിട്ടുണ്ടെങ്കിൽ താൻ ശരീരം ഹോമിക്കുന്നതാണ് നല്ലത്. പ്രസാദ് ചിന്തിച്ചു.

മാധവന്റെ ഫോണിലേക്ക് കുറേ തവണ റിംഗ് ചെയ്തിട്ടും അവൾക്ക് ഉത്തരം കിട്ടിയിരുന്നില്ല. വല്ലാത്ത വിഷമമായി.

“അച്ചൂ.. വാ ഉറങ്ങാം...”

പ്രസാദിന്റെ വിളിക്ക് ദേഷ്യം കാണിച്ചു കൊണ്ട് നോക്കുകയാണവൾ.

“നിങ്ങളുറങ്ങിക്കോ...!”

അവളല്പം കടുപ്പിച്ച് പറഞ്ഞു. അവന് വേറൊന്നും പറയാൻ കഴിഞ്ഞില്ല. ഏന്തി വലിഞ്ഞു റൂമിലേക്ക് പോകുമ്പോൾ അവന്റെ മനസ്സ് കഠിനമായി നീറി.

“അയാളെന്താ പന്തയത്തിന്റെ

💬 Comments

View all comments