0%

Chapter Title : അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 36474

നിനക്ക് ദേഷ്യം വരില്ല.. ഇതൊക്കെ ഒരു പെണ്ണിനും തടയാനാവില്ല..”

ബ്രാക്കപ്പിനുള്ളിലേക്ക് വിരലുകൾ താഴ്ത്തിയപ്പോൾ ഉദ്ധരിച്ച മുലക്കണ്ണിൽ തടഞ്ഞ സമയം അവൾ കുറുകി.

“ഹ്..”

“അല്ലെടി..?”

“ഹ്മ്.. ഏട്ടാ..വിട്..”

“പറയ്..”

“ഇല്ല...വിട്..”

ബ്രേസിയറിന്റെ ഉള്ളിൽ നിന്നും അവളവന്റെ കൈ എടുത്തു മാറ്റി.

“വെറുതെ ചിന്തിച്ച് കാട് കയറേണ്ട.. ഇതിൽ കൂടുതൽ ഒന്നും നടക്കുന്നില്ല..”

ചിണുക്കത്തോടെ അവൾ ബ്ലൗസിന്റെ ഹുക്കുകൾ ഇടാൻ തുടങ്ങി.

“എനിക്ക് മനസിലാവും. ഏട്ടനിപ്പോ പേടിയാ. അല്ലേ..?”

“നമ്മുക്കിവിടുന്ന് മാറണ്ടേ..?”

“വേണം..”

“അതിന് മുൻപ് അയാൾ നിന്നെ..”

“ഇല്ല.. ഒന്നും ചെയ്യില്ല.. ഏട്ടൻ സമാധാനമായി ഇരിക്ക്..

ആ സമയം കോളിങ് ബെൽ ഉച്ചത്തിൽ മുഴങ്ങി. അവരുടെ ഹൃദയമിടിപ്പും കൂടി. മെയിൻ വാതിൽ അടയുന്ന ശബ്ദം കേൾക്കാം.

പ്രസാദ് അവളുടെ കയ്യിൽ മുറുകെ പിടിച്ചു.

“പോവേണ്ട..”

“ഇല്ല..”

മാധവന്റെ വിളിയാണ് പിന്നീട് കേൾക്കുന്നത്. ഉത്തരം കൊടുക്കാതെ അവൾ അവന്റെ അടുത്ത് തന്നെയിരുന്നു. കുറച്ച് നേരത്തേക്ക് വേറെ ശബ്ദമൊന്നും കേട്ടില്ല. അയാൾ എന്തായാലും വരുമെന്നും തന്നെ കൊണ്ടുപോവുമെന്നും അവൾക്ക് നല്ല ബോധ്യമുണ്ട്. എങ്കിലും അവളവനെ സമാധാനിപ്പിച്ച് കൂടെയിരുന്നു.

മാധവൻ നോക്കുമ്പോൾ ഊണ് മേശയിൽ ഭക്ഷണം വിളമ്പി വച്ചത് കാണുന്നുണ്ട്.  അവളിന്ന് വരാൻ ഉദ്ദേശിക്കുന്നില്ലെന്ന് അറിയുമ്പോൾ അയാൾക്ക് നല്ല ദേഷ്യം വന്നു. മുറിയിൽ പോയി വേഷം മാറി വന്ന് പ്രസാദിന്റെ വാതിൽക്കലെത്തി.

“അശ്വതി...അശ്വതീ...”

ഡോറിൽ മുട്ടിക്കൊണ്ട് കേൾക്കുന്ന വിളികളിൽ നിവർത്തി ഇല്ലാതെ അവൾ പ്രസാദിന്റെ കൈ വിടുവിച്ചു.

“പേടിക്കേണ്ട..”

ലൈറ്റ് ഓൺ ചെയ്ത് വാതിൽ തുറക്കേണ്ടി വരുന്ന അശ്വതിയെ ദീനമായി നോക്കുകയാണ് പ്രസാദ്.

“നീ നേരത്തെ കിടന്നോ..?”

മാധവന്റെ ഗംഭീര്യമാർന്ന ശബ്ദം. ഒന്നു മിണ്ടാനാവാതെ പതറി നിന്ന അവളുടെ മുഖം കൂമ്പി. അയാളെ അനുസരിക്കുന്നത് പോലെ.

മാധവൻ പ്രസാദിനെ നോക്കുകയാണ്. ഇവനിതു വരെ ഉറങ്ങിയില്ലേയെന്ന ഭാവത്തിൽ.

“പ്രസാദേ.. കാലിനു നല്ല വേദന.. ഞാനൊരു കുഴമ്പ് വാങ്ങിയിട്ടുണ്ട്.. വാ അശ്വതി..”

അയാൾ അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് വലിച്ചു കൊണ്ട് പറഞ്ഞു.

“.ഒരു അര മണിക്കൂർ.. കുഴമ്പിട്ടു തന്നിട്ട് ഇവൾ വരും.”

അവൾക്കൊന്ന് തിരിഞ്ഞു നോക്കാൻ പോലുമാവാതെ നിൽക്കുമ്പോൾ മാധവൻ ആ വാതിൽ വലിച്ചടച്ചു.

💬 Comments

View all comments