0%

Chapter Title : അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 36877

ആശ്വാസവും അതിലുപരി അശ്ചര്യവുമാണ് അവൾക്ക് തോന്നിയത്. വേഗം തന്നെ ലൈറ്റ് അണച്ച് അവന്റെ അരികിലേക്ക് നീങ്ങി. ഉറങ്ങിയോ എന്നറിയാൻ.

പാവം ഉറങ്ങിയിരുന്നു. കണ്മുന്നിൽ നിന്ന് പിടിച്ചോണ്ട് പോയ ഭാര്യയെ അയാൾക്കൊപ്പം ഇരുത്താൻ സമ്മതിച്ചതിന്റെയാണോ ഈ ഉറക്കമെന്ന്അവളുടെ പെണ്മനസ്സിൽ തോന്നിപ്പോയി.

അല്ല.. പാവം.. പാവമാണ്.. ഏട്ടനെന്തു ചെയ്യാനാണ്. ഒന്നും ചെയ്യാനാവില്ല. സങ്കടപ്പെട്ടിട്ടുണ്ടാവും ഒരുപാട്.

എന്നോട് ക്ഷമിക്ക് ഏട്ടാ.. ഞാൻ പിഴച്ചുപോയി. ഏട്ടന് സ്വന്തമായതെല്ലാം ഞാൻ അയാൾക്ക് കൊടുത്തു. ഇനി ഒന്നും ചെയ്യാനാവില്ല. ഞാൻ അന്നേ പറഞ്ഞതല്ലേ.. കരഞ്ഞു പറഞ്ഞതല്ലേ...!!

ഏട്ടൻ എന്നോട് പൊറുക്കണം.. ഇനി ചിലതൊന്നും വേണ്ടെന്ന് വച്ച് എനിക്ക് ജീവിക്കാനാവില്ല..

കവിളിലെ കണ്ണീർ കണങ്ങൾ തുടച്ചു കളഞ്ഞ് അവളെഴുന്നേറ്റു. ഒന്നുമറിയാതെ ഉറങ്ങുന്ന മക്കൾ..!

മാധവന്റെ സഹായത്തിൽ ചിന്നുമോളെ നന്നായി പഠിപ്പിക്കണമെന്ന ചിന്തയോടെ അവൾ മക്കളോടൊപ്പം ഉറങ്ങാൻ കിടന്നു. ശരീരത്തിൽ അനുഭവപ്പെടുന്നു ക്ഷീണം കാരണം വേഗം ഉറക്കം പിടിച്ചു തുടങ്ങി.

💬 Comments

View all comments