Chapter Title : അലിയുന്ന പാതിവ്രത്യം 6 [ഏകലവ്യൻ] [Climax]
ഇവൾക്ക് എന്തു പറ്റിയെന്നറിയാതെ ചങ്ക് പൊട്ടിയേനെ.
മാധവൻ മെല്ലെ അവളുടെ അടുത്തായി വന്നിരുന്നു.
മുടിയിൽ തഴുകിക്കൊണ്ട് തലോടി.
ഉറങ്ങുകയാണ്. പാവം.
അവൻ നല്ലോണം ഉപദ്രവിച്ചു കാണും.!
കവിളത്തെ പാടും ചുണ്ടിലെ മുറിവുമായി ഉറങ്ങുന്ന അശ്വതിയെ കണ്ട് മാധവന്റെ മനസ്സ് പിടഞ്ഞു.
വെറും കാമമായിരുന്നു ആദ്യം തോന്നിയത്, പക്ഷെ അതൊരിഷ്ടമായി. ഇന്നിപ്പോ ആ ഇഷ്ടത്തിന് തന്റെ ജീവനേക്കാൾ വിലയുണ്ട്.
മരണം വരെ അശ്വതിയെ സ്നേഹിക്കാനും കൂടെ നിർത്താനും അയാളവളുടെ നിഷ്കളങ്കമായ മുഖം നോക്കി ശപഥമെടുത്തു.
സമയം നീങ്ങവേ മാധവനും കുളി കഴിഞ്ഞ് ഉറങ്ങാൻ കിടന്നു. അടുത്തൊരു ഭാര്യയെ അവളുറങ്ങുന്നതിൽ മാധവന്റെ സന്തോഷം അതിരു കവിഞ്ഞിരുന്നു.
പിറ്റേന്ന് കാലത്ത് എഴുന്നേൽക്കുമ്പോൾ ആറു മണി. മാധവന്റെ ഉറക്കമായിരുന്നു ആദ്യം ഉണർന്നത്. കാരണം മനസ്സിൽ മുഴുവനും ഉള്ളത് അശ്വതി കൂടെയുറങ്ങുന്നുവെന്ന ചിന്തയായിരുന്നു.
അവളിപ്പോ മാധവനോട് ചേർന്നു കിടന്നിട്ടാണുള്ളത്. ലോലമായ കൈ, അയാളുടെ നെഞ്ചിൽ വച്ചു കൊണ്ട്.
തലമുടിയിൽ തഴുകി കൊടുത്ത്, കുഞ്ഞിനെ പോലെ അയാൾ അവളെ സ്നേഹിച്ചു.
ഇങ്ങനെയുള്ള പെണ്ണിന് വേണ്ടിയാണ് പണ്ടു മുതലേ ആണുങ്ങൾ യുദ്ധത്തിന് വരെ പോയിരുന്നത്. ഇന്നലെ ഞാനുമൊരു യുദ്ധം കഴിഞ്ഞിരിക്കുന്നു.
അൽപ നേരം കൂടെ കഴിഞ്ഞപ്പോൾ അശ്വതിയും ഉറക്കമുണർന്നു. നോക്കുമ്പോ മാധവേട്ടനെ കെട്ടിപ്പിടിച്ച്. അശ്വതിക്ക് വല്ലാത്തൊരു ധൈര്യവും സന്തോഷവും തോന്നി.
ആലോചനയിൽ മുഴുകിയിരിക്കുന്ന മാധവന്റെ കവിളിൽ വിരൽ വച്ച് കിള്ളി. നോട്ടം കിട്ടിയതും ചിരിക്കാൻ ശ്രമിക്കുമ്പോൾ അവളുടെ കവിള് വേദനിക്കുകയാണ്.
“അച്ചൂ..”
“ഉം..”
“വേദനയുണ്ടോ..?”
“ഉം ചെറുതായിട്ട്..”
“ആശുപത്രിയിൽ പോണോ..?”
“യ്യോ വേണ്ട.. മുറിവിന്റെ വേദനയെ ഇപ്പൊ തോന്നുന്നുളൂ..”
അയാൾ അവളുടെ കവിളൊലൊരു മുത്തം കൊടുത്തെടുത്തു.
സ്നേഹം അനുഭവിക്കുന്നത് ഒരു ലഹരിയാണ്. ജീവിതത്തിൽ മറ്റൊന്നിനും തരാൻ പറ്റാത്ത ലഹരി. ജീവിക്കാൻ തോന്നിപ്പിക്കുന്ന ഒരാളോട് തോന്നേണ്ട വികാരമാണ് പ്രണയമെന്ന് അവൾ മനസിലാക്കുകയാണ്.
ഒരു വേള അവൾ കൊച്ചു കുട്ടിയായി മാറിയത് പോലെ സന്തോഷിച്ചു. അത് കാണുമ്പോഴാണ് ഇതുവരെ ഉഴഞ്ഞു പോയ അയാളുടെ മനസ്സൊന്നു തണുത്തത്.
കൃത്യ സമയത്ത് തിരിച്ചെത്താൻ കഴിഞ്ഞതിനു മാധവൻ ദൈവങ്ങളെ സ്തുതിച്ചു.
അശ്വതിയെ പോലൊരു പെണ്ണിനെ കിട്ടുന്നതും ഒരു ജീവിത ഭാഗ്യമാണ്..!
“എടി..”
“ഉം..”
എന്തോ ചിന്തയിലാണ്ടിരിക്കുന്ന
💬 Comments
View all comments