0%

Chapter Title : അലിയുന്ന പാതിവ്രത്യം 6 [ഏകലവ്യൻ] [Climax]

Author : ഏകലവ്യൻ Read All Parts 23261

പോലെയാണ് അവളുടെ മൂളൽ വന്നത്. മാധവനത് മനസിലായി.

ഈ സംഭവങ്ങളൊക്കെ ഒരു ട്രോമയായി മാറിയേനെ. മാധവേട്ടൻ ഇല്ലായിരുന്നെങ്കിൽ. ആ സമയം അനുഭവിച്ച സുരക്ഷ ജീവിതത്തിൽ എന്നും ഉണ്ടാകണേ എന്നവൾ പ്രാർത്ഥിച്ചു.

“എന്താ ആലോചിക്കുന്നേ..?”

“ഏയ്‌..”

“പറയെടി..”

“അല്ല ഞാൻ ആലോചിക്കുവാരുന്നു.. മാധവേട്ടൻ വരാൻ വൈകിയാൽ.. ഞാൻ ചിലപ്പോ മരിച്ചേനെ..!”

“ഹൊ.. വാ തുറന്നാൽ ഇങ്ങനെയുള്ളതേ വരുവുള്ളോ.?”

അയാൾക്ക് ദേഷ്യം വന്നു. അശ്വതിക്ക് ചിരിയും.

“എന്തെ..?”

മാധവന് നേരെ മിഴികളുയർത്തി ചോദിച്ചു.

“നിന്നെ വിട്ടു കളയാനല്ല ഞാൻ നേടിയത്. എവിടെയാണേലും ഞാനെത്തും.”

“അത്രക്ക് ഇഷ്ട്ടാ എന്നെ..?”

“നീ അങ്ങോട്ട് തിരിഞ്ഞു കിടന്നേടി..?”

“ശോഹ്..മാധവേട്ടാ...”

അയാള് എതിർ വശത്തേക്ക് തിരിയാൻ നോക്കിയതും അവൾ പിടിച്ചു വച്ചു.

“ഉത്തരം കേൾക്കാൻ വേണ്ടി ചോദിച്ചതല്ലേ..”

“നിന്നെ ഇവിടേക്ക് കൊണ്ടു വന്നത് മുതൽ ഞാനെന്താ പറഞ്ഞോണ്ടിരുന്നത്..?”

“ആ അത് ശെരിയാ..”

“നീയല്ലേ എന്നെ കേൾക്കാഞ്ഞത്..?”

“ഉം..”

“നിന്നെ ഇഷ്ടപ്പെടുന്നത് പോലെ ഈ ലോകത്ത് മറ്റൊന്നിനെയും ഞാൻ ഇഷ്ടപ്പെടുന്നില്ല.. ആർക്കും, ആർക്ക് വേണ്ടിയും വിട്ടുകൊടുക്കുമില്ല..”

സന്തോഷം കൊണ്ട് അശ്വതിയുടെ കവിളുകൾ വികസിച്ചു. അവളുടെ ആത്മാർത്ഥമായ പുഞ്ചിരി അയാളുടെ മനസ്സിൽ സീല് പതിഞ്ഞത് പോലെ പതിഞ്ഞു.

“പ്രസാദ് എന്താ പറഞ്ഞേ ഇത്രയൊക്കെ നടന്നിട്ട്..”

“എന്തു പറയാൻ..!!”

ഇഷ്ടപെടാത്ത രീതിയിലാണ് അവളത് പറഞ്ഞത്. എന്തോ തരം അമർഷം.

അപ്പോഴും പ്രസാദിന്റെ പന്തയത്തെ കുറിച്ച്, ലോറെൻസ് പറഞ്ഞിരുന്ന കാര്യം മാധവൻ അവളോട് പറയാൻ നിന്നില്ല. താൻ പറഞ്ഞ് അറിയേണ്ട കാര്യമല്ലെന്ന് കരുതി.

“അല്ല ഇന്നലെയെന്താ തിരിച്ചു വരാൻ കാരണം..?”

അവൾ ആകാംഷയോടെ ചോദിച്ചു.

“അവിടെയെന്തൊക്കെയോ പ്രശ്നങ്ങളാണ്. എറണാകുളത്തെ ബിസിനസ്‌ ഞാൻ നിർത്താൻ പോകുവാ..”

“അതെന്തേ..?”

“വയ്യ.. ഇടയ്ക്കിടെ അങ്ങോട്ട് പോകാൻ. അതേ ബിസിനസ്സ് ഇവിടെ തുടങ്ങാം. അതാവുമ്പോ നിന്റെയടുത്തു ഉണ്ടാവുമല്ലോ..”

പുഞ്ചിരിയായിരുന്നു അവളുടെ മറുപടി.

“മക്കളുടെ അടുത്തേക്ക് പോകാനായോ നിനക്ക്..?”

“കുറച്ചൂടെ കഴിയട്ടെ..”

“അതുവരെ..?”

“ഇങ്ങനെ കിടക്കാം..”

“കിടത്തം മാത്രമോ..?”

മറുപടിയായി വീണ്ടുമവൾ പുഞ്ചിരിക്കുകയായിരുന്നു.

അതേ സമയം, പ്രസാദും ഉറക്കമുണർന്നിരുന്നു. അശ്വതി റൂമിലേക്ക് വന്നില്ലെന്നത് അവനെ തളർത്തി. ആലോചിക്കുന്നത് മുഴുവൻ അവൾക്കെനി തന്നെ വേണ്ടി വരില്ലെയെന്നാണ്. സ്നേഹം ഉണ്ടാവില്ലേയെന്നാണ്.

ഇന്നലെ മാധവന്റെ

💬 Comments

View all comments