Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
വീട്ടിലേക്കുള്ള യാത്ര തുടങ്ങി. അയാൾ ബാക്ക് മിറർ അഡ്ജസ്റ്റ് ചെയ്ത് വച്ചിരുന്നു. അതിൽ കൃത്യമായി അശ്വതിയുടെ മീൻകണ്ണുകൾ പതിയും വിധം. അവളത് ശ്രദ്ധിച്ചില്ല. മാധവന്റെ മനസ്സ് ഉത്സവത്തിന്റെ മേളം മുറുക്കുന്നത് പോലെ തുടിക്കുകയാണ്. ഇതുവരെ ആഗ്രഹിച്ച പെണ്ണിൽ ഏറ്റവും മൂല്യമുള്ള പെണ്ണായി അയാൾ അശ്വതിയെ മനസിലിട്ടു. അവളെ അടുത്തു കിട്ടിയതിലുള്ള സന്തോഷത്തിനു പകരം മറ്റൊന്നുമില്ലെന്ന് ഉറപ്പിച്ചു. ഇപ്പോൾ വീണ്ടും തന്റെ വീട്ടിലേക്ക് തന്നെ എത്തിച്ചിരിക്കുന്നു. മുൻപുണ്ടായത് പോലെ അത്യർത്തി കാണിച്ച് വീണ്ടും അവളെ നഷ്ടപ്പെടുത്താൻ മാധവൻ ഒരുക്കമല്ല. അവളെ നേടാൻ ഏതറ്റം വരെയും പോകാൻ അയാളുടെ മനസ്സ് തയ്യാറെടുത്ത് കഴിഞ്ഞു എന്നതാണ് സത്യം. വിവാഹിതയായ യൗവനയുക്തയായ പെണ്ണിനെ ഓർത്ത് മനക്കോട്ട കെട്ടുകയാണ് നാൽപതിയാറു കാരനായ മാധവൻ. അതും അവളുടെ ഭർത്താവ് അടുത്തിരിക്കുമ്പോൾ..!
കണ്ണുകൾ ചലിക്കുന്ന നോട്ടങ്ങൾക്കിടയിൽ മിററിലൂടെ അയാളുടെ മുഖം കണ്ടതും ദേഷ്യത്തോടെ നോട്ടം മാറ്റി അവൾ ഒരു സൈഡിലേക്ക് ഒതുങ്ങി ഇരുന്നു. മാധവന് അത് മനസിലായി.
നിനക്ക് തന്റെയീ മുഖം കാണാൻ കൊതിക്കുന്ന ദിവസം വരുമെന്റെ മോളെ...
മനസ്സിൽ പറഞ്ഞു കൊണ്ട് അയാൾ പോക്കെറ്റിൽ നിന്ന് വീണ്ടും ചോക്ലേറ്റ് എടുത്ത് ചിന്നുവിന് നേരെ നീട്ടി. ചിന്നുമോൾ അത് വാങ്ങാൻ തുടങ്ങുമ്പോൾ അശ്വതി ആക്രോഷമായി ഇടപെട്ടു.
“ചിന്നു.. മതി ചോക്ലേറ്റ് തിന്നത്..”
“ഹ.. കൊച്ചല്ലേ അശ്വതി..”
തന്റെ പേര് വിളിച്ച മാധവനെ അവൾ രൂക്ഷമായി നോക്കി.
“പ്രസാദേട്ടാ കൊച്ചിനെ ഇങ്ങ് താ.. വേണ്ടാത്ത ഓരോ ശീലങ്ങൾ തുടങ്ങി വെക്കേണ്ട..”
ചിന്നുമോൾ വീണ്ടും ചിണുങ്ങി കരയാൻ തുടങ്ങി.
“വീട്ടിൽ കുറേ ചോക്ലേറ്റ് വാങ്ങി വച്ചിട്ടുണ്ട്.. അതൊക്കെ ഇവർക്കല്ലാതെ വേറെ ആർക്ക് കൊടുക്കാനാണ് എന്റെ പ്രസാദേ..”
അയാൾ പ്രസാദിനെ നോക്കി പറഞ്ഞു.
“ഏട്ടാ.. കൊച്ചിനെ താ..”
അയാളുടെ സംസാരം വകവെക്കാതെ അവൾ വീണ്ടും ആക്രോഷിച്ചു. പ്രസാദ് കൊച്ചിനെ പുറകിലേക്ക് കൈമാറി മാധവനെ നോക്കി ദയനീയമായി ചിരിച്ചു.
“അശ്വതിക്ക് എന്തോ കാര്യമായി എന്നോട് ദേഷ്യമുണ്ട്.. കാര്യമറിഞ്ഞാൽ കൊള്ളാമായിരുന്നു..”
അയ്യോ പാവത്തിനെ പോലെയുള്ള മാധവന്റെ സംസാരം കേട്ട് നെറ്റിച്ചുളിച്ച് അവൾ അയാളെ മിററിലൂടെ നോക്കി. മാധവൻ ചിരിക്കുകയാണ്. ഒരു തമാശ പറഞ്ഞ ലാഘവത്തിൽ. ഒന്നനങ്ങാൻ
💬 Comments
View all comments