0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 12230

അവൾ കാറിൽ നിന്നിറങ്ങി. കറുത്ത ബ്ലൗസ് പൊതിഞ്ഞ വലത്തേ മുല സാരിക്ക് പുറത്തേക്ക് മുനമ്പ് കൂർത്തു നിന്നിരുന്നു. അശ്വതിയുടെ അനിഷ്ട ഭാവം കണ്ട് അരികിലേക്ക് വന്ന പ്രസാദ് അവളുടെ സാരി നീക്കി കൊടുത്തു. അവളവന്റെ കൈ ചേർത്ത് പിടിച്ചു. മാധവനും കാറിൽ നിന്നിറങ്ങി.

“പ്രസാദേ പഴയത് പോലെ തന്നെയാണോ..? വേണമെങ്കിൽ നിങ്ങൾക്ക് താഴെ തന്നെ താമസിക്കാം..”

“ഏയ്‌.. വേണ്ട..മുകളിൽ തന്നെ മതി. മാധവേട്ടൻ ഈ ചെയ്ത് തന്നത് തന്നെ വലിയ ഉപകാരം..”

“നന്ദി വാക്കൊന്നും വേണ്ടെടാ.. എങ്കി സാധനങ്ങളൊക്കെ മുകളിലേക്ക് കയറ്റാൻ പറയട്ടെ..?”

“ആ.. ഞാനും സഹായിക്കാം..”

അപ്പോൾ തന്നെ അശ്വതി അവന്റെ കയ്യിൽ അമർത്തി. വേണ്ടെന്ന തരത്തിൽ തല കുലുക്കി. അതയാൾക്കും മനസിലായി.

“ഏയ്‌.. വേണ്ടെ.. ഇവർ തന്നെ ചെയ്തോളും.. ഞാൻ കീ എടുത്തു തരാം..”

അതും പറഞ്ഞ് മാധവൻ വീട്ടിനുള്ളിലേക്ക് കയറി. അശ്വതിയും പ്രസാദും പരസ്പരം നോക്കി നിൽക്കുകയാണ്.

“ദേ ഏട്ടാ.. കുറച്ച് ദിവസങ്ങൾ മാത്രമേ ഇവിടെ നിൽക്കേണ്ടു.. കേട്ടല്ലോ..”

“കേട്ടു.. നി കരുതുന്ന പോലെ അയാൾ അത്ര മോശക്കാരനൊന്നുമല്ല..”

“ഇത്ര പാവമാവല്ലേ ഏട്ടാ..”

കയ്യിൽ നുള്ളിക്കൊണ്ടാണവൾ പറഞ്ഞത്.

“താക്കോലും വാങ്ങി വാ.. എനിക്ക് കാണേണ്ട അയാളുടെ താക്കോൽ ദാന ചടങ്ങ്..”

അതും പറഞ്ഞവൾ ചിന്നുവിനേം കൂട്ടി ഒക്കത്തെ കുഞ്ഞുമായി വശത്തേക്ക് മാറി നിന്നു. സൈഡിലൂടെയുള്ള സ്റ്റെയർ വഴിയാണ് മുകളിലത്തെ നിലയിൽ പോകേണ്ടത്. അവളാ വഴിക്ക് മാറി നിന്നു.

വീണ്ടും മാധവന്റെ വീട്ടുമുന്നിൽ എത്തിക്കിട്ടിയ പ്രസാദിന്റെ ചിന്ത എങ്ങനെയെങ്കിലും ഇവിടെ തന്നെ ജീവിക്കാമെന്നായിരുന്നു. ഇനി എന്ത്ജോലി ചെയ്താലും വലുതായി ഒന്നും നേടാനാവില്ല. ഒരു വീട് വെക്കണമെങ്കിൽ തന്നെയുണ്ട് പെരുത്ത് പണി. അതിന് മുൻപ് മക്കളുടെ പഠിപ്പ്, ഭാവി..

ഇപ്പോഴൊരു ജോലി മാത്രമേ എത്രയും പെട്ടെന്ന് നോക്കേണ്ടതുള്ളു. അശ്വതിയെ എങ്ങനെയെങ്കിലും പറഞ്ഞു സമ്മതിപ്പിക്കാം എന്നവൻ കണക്കു കൂട്ടി. വന്നു ചേർന്ന ഭാഗ്യത്തെ ഒരു സൗഭാഗ്യമായി കണ്ടു.

മാധവൻ താക്കോലുമായി പുറത്ത് വന്നു.

“പ്രസാദേ അവളെവിടെ..?”

“അപ്പുറത്തുണ്ട്..”

“മ്മ്..”

അയാൾ അവന് താക്കോൽ കൊടുത്തു.

“പിന്നേ.. ഭാര്യയോട് പറയണം ഞാൻ അങ്ങനെ പച്ചക്ക് മനുഷ്യനെ തിന്നുന്നയാളല്ലെന്ന്..”

പ്രസാദ് ചിരിച്ചു.

💬 Comments

View all comments