Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
കൊഴുത്ത മേനിയിൽ വെള്ളത്തിന്റെ തണുപ്പ് പകർന്നു.കുളി കഴിഞ്ഞ് ആകെയുള്ള മൂന്നു സാരിയിൽ നീല സാരി എടുത്തുടുത്തു. പനങ്കുല പോലെയുള്ള മുടിയഴകിനെ തോർത്തിൽ കെട്ടി വച്ച് അടുക്കളയിലേക്ക് കയറി.
പ്രസാദിനെ ഒന്ന് വിളിച്ചു നോക്കിയപ്പോൾ കിട്ടിയില്ല.
കയ്യിൽ പൈസ ഉണ്ടോ..?,ഉച്ചക്ക് എവിടുന്ന് ഭക്ഷണം കഴിക്കും എന്നോർത്ത് വേവലാതായി അവൾക്ക്. അപ്പോഴാണ് പുറത്ത് കാറ് സ്റ്റാർട്ട് ചെയ്ത ശബ്ദം കേട്ടത്.
ഹാളിലെ ജനൽ പാളി വഴി നോക്കിയപ്പോൾ മാധവൻ അതിൽ പോകുന്നത് കണ്ടു. ഒന്നിൽ കൂടുതൽ കാറുകളും സ്വത്തുക്കളും ഉള്ള മാധവന്റെ ജീവിതം അവളോർത്തു. അതും ഒറ്റത്തടി. ഇതൊക്കെ അനുഭവിക്കാൻ അയാൾക്ക് വീണ്ടുമൊരു കല്യാണം കഴിച്ചൂടെ എന്നായിരുന്നു അവളുടെ ചിന്ത. എങ്കിൽ അയാളുടെ നികൃഷ്ട നോട്ടങ്ങളിൽ നിന്ന് തനിക്കൊരു മോചനം കിട്ടിയേനെ.
വേറെയൊരു വീട്., ഏട്ടനൊരു നല്ല ജോലി എല്ലാം ആകുന്നത് വരെ ഇവിടെ നിന്നല്ലേ പറ്റു...
രണ്ടു മൂന്ന് ദിവസത്തോളം അവൾ അലക്കാൻ വേണ്ടി പുറത്തിങ്ങിയില്ല. അത്യാവശ്യമുള്ളത് ബാത്‌റൂമിൽ വച്ച് തന്നെ കഴുകിയിട്ടു. വേറൊരു വഴിക്കും മാധവന് അവളെ കാണാനും സാധിച്ചില്ല. വല്ലാത്തൊരു പിരിമുറുക്കാമായിരുന്നു അയാളുടെ മനസ്സിൽ.
പ്രസാദിന്റെ ജോലി അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഒന്നും അങ്ങ് ശെരിയായില്ല. അശ്വതി ദേഷ്യപ്പെടുമോ എന്ന് കരുതി മാധവനോട് ജോലി ആവിശ്യപ്പെടാനും അവൻ നിന്നില്ല. അയാളാണെങ്കിൽ സഹായിച്ചുമില്ല.
ദിവസവും കാർ സ്റ്റാർട്ട് ചെയ്തു പോകുന്ന ശബ്ദം അശ്വതി ശ്രദ്ധിക്കാറുണ്ട്. മാധവൻ പോയി എന്നുറപ്പു വരുത്താൻ. തന്നെയിവിടെ ഒറ്റക്ക് കിട്ടിയിട്ടും മോശമായൊരു പ്രവർത്തിയും കാട്ടാൻ അയാൾ മുതിരുന്നില്ല എന്നത് അവൾക്ക് അശ്ചര്യമായിരുന്നു. കാരണം ബസ്സിൽ വച്ച് ചെയ്ത കാര്യം അവളെ നന്നായി ഭയപ്പെടുത്തിയിരുന്നു. ഇപ്പോഴുള്ള അയാളുടെ അസാമീപ്യം മൂന്ന് നാല് ദിവസങ്ങളോളം പേടിച്ച് കഴിഞ്ഞതിൽ നിന്നും ചെറിയൊരു മോചനം പോലെ അവൾക്ക് തോന്നി. ഒരു പക്ഷെ താൻ ചിന്തിക്കുന്നത്ര മോശക്കാരനായിരിക്കില്ലേ അയാൾ...? പക്ഷെ ബസ്സിൽ വച്ച് ചെയ്തത്..? ഒരു ചോദ്യ ചിഹ്നമാണ്..! മാധവനന്റെ സ്വഭാവം എങ്ങനെയെന്ന് ഒരു പിടിയുമില്ല.
ഉച്ച സമയം, കൊച്ചുങ്ങൾക്ക് ഭക്ഷണം കൊടുത്ത് അവളും കഴിച്ചു.
പ്രസാദിനെ ഒന്ന് വിളിച്ചു നോക്കി. കോൾ എടുത്തെങ്കിലും സംസാരിക്കുന്നത് ക്ലിയർ അല്ലാത്തത് കൊണ്ട് കട്ട് ചെയ്യേണ്ടി
💬 Comments
View all comments