0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 12003

അവളെയും കൂട്ടി അവന് അവിടുന്ന് ഇറങ്ങേണ്ടി വന്നു. മാധവന് അതൊരു ക്ഷീണമായി. പക്ഷെ ഇപ്പോഴുള്ള വാടക വീടും കൗശലക്കാരനായ അയാൾ തരപ്പെടുത്തി കൊടുത്തതാണ്. അശ്വതി അതറിയില്ല. തന്റെ കൺവെട്ടത് നിന്നും അവൾ പോകാൻ പാടില്ലെന്ന് മാധവൻ നിർബന്ധം കാണിച്ചു. ജോലി കാര്യത്തിൽ അയാൾ പ്രസാദിനെ സഹായിച്ചില്ല. അവർ വീണ്ടും തന്റെ മുന്നിലേക്ക് വരണമെന്ന് അയാൾ കണക്കു കൂട്ടി. അതിന് വേണ്ടിയുള്ള  സൂത്രങ്ങളും തുടങ്ങി.

കഷ്ടത്തിലായ പ്രസാദ് കുറെയേറെ പണികൾ നോക്കി. പുതിയ വീടിന്റെ വാടകയെങ്കിലും കൊടുക്കണ്ടേ എന്ന് കരുതി അവസാന ശ്രമത്തിൽ ഒരു പണി തരപ്പെടുത്തിയെടുത്തു. അങ്ങനെ കുറച്ച് മാസങ്ങളോളം അവരവിടെ കഴിഞ്ഞു പോരുകയാണ്. രണ്ടാമത്തെ കൊച്ചിന് ചെറിയ പ്രായമായത് കൊണ്ട് അശ്വതിയെ അവൻ പണിക്ക്‌ വിടാൻ തീരുമാനിച്ചിരുന്നില്ല.

അശ്വതി പുറത്തിറങ്ങുമ്പോൾ അവളെ കാണാൻ വേണ്ടി മാധവൻ അവിടിവിടെയായി തക്കം പാർത്തിരുന്നു. അവളറിയാതെ അവളുടെ എല്ലാ നീക്കങ്ങളും മനസിലാക്കാൻ വേണ്ടി. കാണേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഒരിക്കൽ പോലും അവൾ അയാൾക്ക് മുഖം കൊടുത്തില്ല. പകരം വെറുപ്പിന്റെ കണികകൾ ശക്തമായി.

പക്ഷെ നടക്കേണ്ടതേ നടത്തു എന്ന് പറയുന്നത് പോലെ നാല് മാസങ്ങൾക്ക് മുന്നെയാണ് പ്രസാദിന് വീണ്ടും ജോലി നഷ്ടപ്പെടുന്നത്. ലാഭമില്ലായ്മയെന്ന കാരണത്തിൽ കമ്പനി അടച്ചു പൂട്ടുമ്പോൾ എംപ്ലോയീസിന് കൊടുത്തൊഴിവാക്കുന്ന പൈസ അവനും ലഭിച്ചു. കടങ്ങൾ വാങ്ങിയ പൈസ കൊടുക്കാനെ അത് തികഞ്ഞുള്ളു.ബാക്കി വന്നത് ജീവിതം മുൻപോട്ട് പോകുമ്പോൾ അപ്രത്യക്ഷമെന്ന പോലെ തീർന്നു.

അത്രവരെയും തരക്കേടില്ലാതെ പോയികൊണ്ടിരുന്ന കമ്പനി പെട്ടെന്ന് പൂട്ടിയതിന്റെ കാരണം എത്രയാലോചിച്ചിട്ടും പ്രസാദിന് പിടികിട്ടിയില്ല. ജോലി നഷ്ടപ്പെടാൻ ഓരോ കാരണങ്ങൾ...! ബാക്കിയുള്ള കടങ്ങൾക്ക് പുറമെ ഇപ്പോഴുള്ള വീട്ടുടമസ്തന് നാല് മാസത്തെ വാടക കൊടുക്കാനുണ്ട്. വീട്ടുടമസ്ഥൻ എന്ന് പറയുമ്പോൾ മാധവന്റെ ആൾ.

അവരുടെ പ്രാരാബ്ദ കാഴ്ചകൾ പേറി അന്നത്തെ അന്തി മയങ്ങി. ഈ മേടത്തിൽ അശ്വതിക്ക് ഇരുപത്തിഎട്ട് വയസ്സ് തുടങ്ങുകയാണ്. സൗന്ദര്യത്തിന്റെ മാറ്റ് കൂടുന്ന നാളുകൾ.

അടുത്ത ദിവസം ഭർത്താവിനും മോൾക്കും ഉച്ചഭക്ഷണം വിളമ്പി കൊടുക്കുയാണ് അശ്വതി. മുഖത്തെ ടെൻഷൻ എന്തെന്നാൽ വാടക ചോദിക്കാൻ വരുന്നവരോട് എന്ത് പറയുമെന്നാണ്. ഏട്ടനാണെങ്കിൽ ഒന്നും പറയുന്നുമില്ല.

“ഏട്ടാ.. എവിടെക്കാ രാവിലേ പോയത്..?”

“ടൗണിൽ പോയതാടി..”

“എന്നിട്ട്..?? പൈസ കിട്ടിയോ..?”

അവനൊന്നും മിണ്ടിയില്ല..

“പറയ് ഏട്ടാ. എന്തിനാ എന്നെ ഇങ്ങനെ തീ തീറ്റിക്കുന്നെ..??”

“നമ്മൾ ഈ വീട് മാറും..”

“എവിടേക്ക്..??”

ആകാംഷയോടെ അവളവന്റെ ചുമലിൽ പിടിച്ചു.

ആ സമയം തന്നെയാണ് വീടിനു പുറത്ത് ബഹളങ്ങൾ കേൾക്കുന്നത്. ഞെട്ടലോടെ

💬 Comments

View all comments