0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 12740

ചെയ്യുന്നത് ഒട്ടും ശരിയല്ല അശ്വതി..”

മാധവൻ ഡോർ തുറന്ന് പുറത്തിറങ്ങി ചിന്നു മോളെ എടുത്ത് പുറകിലെ സീറ്റിലിരുത്തി. തന്നെ നോക്കാതെ അവൾ കുഞ്ഞിനെ വാങ്ങുമ്പോൾ നല്ല ദേഷ്യം തോന്നിയിരുന്നു മാധവന്. തിരികെ ഡ്രൈവർ സീറ്റിലേക്ക്‌ കയറി.

“എന്നെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് മര്യാദയല്ല..”

നേരെ നോക്കി പറഞ്ഞു കൊണ്ട് അയാൾ കാറെടുത്തു. മിററിലൂടെ നോക്കുമ്പോൾ പെണ്ണിന്റെ കണ്ണുകളിൽ വെള്ളം തളം കെട്ടിയിട്ടുണ്ട്.

“നീ കരയാനും മാത്രം ഞാനെന്താ പറഞ്ഞത്...?”

അത് കേട്ടവൾ വേഗത്തിൽ കണ്ണുകളിലെ വെള്ളം തുടച്ചു കളഞ്ഞു. ഗതികേട് കാരണമാണ് ഈ കാറിൽ ഇരിക്കുന്നത് തന്നെ. പക്ഷെ തന്റെയീ സാഹചര്യം ഇയാൾ മുതലെടുക്കാനുള്ള ചിന്തയാണോ എന്ന പേടി അവളുടെ മനസ്സിൽ മുള്ള് പോലെ തറക്കുന്നുണ്ട്.

ടൈലർ ഷോപ്പ് എത്തുന്നത് വരെ അയാളൊന്നും വേറെ ചോദിക്കുകയോ പറയുകയോ ചെയ്തില്ല.

“അശ്വതി ഇറങ്ങ്..”

കാർ നിർത്തിയപ്പോൾ അവളൊന്നു ചുറ്റിലും നോക്കി. ഇടത് ഭാഗത്ത്‌ ടൈലർ ഷോപ്പ് കണ്ടു.

‘ലേഡീസ് ടെയ്ലറിങ്’

“മോൾടെ തുണി മാത്രമല്ല.. നിന്റെയും എടുക്കണം..!

അതും പറഞ് മാധവൻ കാറിൽ നിന്നിറങ്ങിയപ്പോൾ അവളാ കവറെല്ലാം എടുത്തു പിടിച്ച് ചിന്നുവിനെ എഴുന്നേൽപ്പിച്ചു. അയാൾ അവളുടെ ഡോർ തുറന്നു.

കൊച്ചിനെ എടുക്കാൻ നീട്ടിയ കൈകളിൽ അവൾ കവർ കൊടുത്തു. പിന്നെ അയാൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. മാറി നിന്നപ്പോൾ അവളും ചിന്നുവും പുറത്തേക്കിറങ്ങി.

മാധവൻ മുന്നിൽ നടന്ന് ഷോപ്പിലേക്ക് കയറി. പുറകെ അവളും പിള്ളേരും.

“മാധവേട്ടാ...”

സിന്ധുവിന്റെ ശബ്ദം.

മാധവന്റെ പരിചയത്തിലുള്ള സിന്ധുവിന്റെ ഷോപ്പയിരുന്നു അത്. ഉടമസ്ഥൻ മാധവൻ തന്നെ. പരിചയം എന്ന് പറഞ്ഞാൽ അയാളുടെ അടുപ്പക്കാരി. എല്ലാ തരത്തിലും.

കൈവിരലുകൾ വച്ച് സിന്ധുവിനോട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ച് അയാൾ കേറി നിന്നപ്പോൾ പുറകെ അശ്വതിയും കുഞ്ഞും കയറി.

അശ്വതിയുടെ കണ്ണുകളിൽ, നാൽപതിനോട് പ്രായം തോന്നിക്കുന്ന സ്ത്രീയും അവരുടെ ഇരുപത് വയസ്സ് പ്രായമായുള്ള മകളുമാണ് ഷോപ്പിൽ. അവൾ ഇരുവരെയും നോക്കി. സുന്ദരിയായ അശ്വതിയോട് രണ്ടു പേരും ചിരിച്ചു. അവളും.

“ദേ.. കുറച്ച് തുണികൾ അടിക്കാനുണ്ട്..”

പറഞ്ഞു കൊണ്ട് മാധവൻ അശ്വതിയുടെ കയ്യിൽ നിന്ന് കവർ വാങ്ങി സിന്ധുവിന്റെ മുന്നിൽ

💬 Comments

View all comments