?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]

📝 Ongoing

👁 3242602 views ❤ 2402 likes 💬 122 comments

അല്ലി ചേച്ചി
Ally Chechi | Author : Komban

എന്ത് മാത്രം കഥകളാണിവിടെ അല്ലെ ?

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യം സിദ്ധിച്ച ഈ സൈറ്റിലെ "ചേച്ചിക്കഥ" ഫാൻസിനു വേണ്ടി,

എന്നോട് തുടരെ തുടരെ പ്രണയ കഥകൾ എഴുതാൻ ആവശ്യപ്പെടുന്ന എന്റെ പ്രിയ കൂട്ടുകാർക്ക് വേണ്ടി, ഒരു കൊച്ചു കഥ കൂടി.

ഇത്രയും നാളും തന്ന സപ്പോർട്ടിന് നന്ദി, ഈ കഥയും നിങ്ങൾക്ക് ഇഷ്ടപെടുമെന്നു പ്രതീക്ഷിക്കുന്നു. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിച്ചേക്കണേ..... - കൊമ്പൻ
?????????? ??

ഈ കഥ എന്റെ ചേച്ചിയെ കുറിച്ചുള്ളതാണ്, ചേച്ചിയെന്നാല്‍ ‍ അമ്മാവന്റെ മകള്‍. ‘അല്ലി’ അതായിരുന്നു അവളുടെ പേര്; ഞാ൯ ‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശാലീന സുന്ദരിയായ ചേച്ചി പെണ്ണ്, പേര് പോലെ താമരയെക്കാണുന്ന പ്രതീതിയാണ്. ചേച്ചി ഒരു അരയന്നമായിരുന്നു, തികച്ചും ശാന്തമായ പ്രകൃതം, കടഞ്ഞെടുത്ത ശരീരം, നിതംബം മറയ്ക്കുന്ന കേശഭാരം. ചേച്ചിയ്ക്ക് 5 വയസുള്ളപ്പോൾ അമ്മാവനും അമ്മായിയും ഒരു ബോട്ട് അപകടത്തില്‍ മരിച്ചു, അങ്ങനെയാണ് ചേച്ചി ഞങ്ങളുടെ വീട്ടില്‍ എത്തുന്നത്, അപ്പോള്‍ ഞാ൯ ജനിച്ചിരുന്നില്ല. എങ്കിലും എന്റെയമ്മയ്ക്കും അച്ഛനും അല്ലി ചേച്ചി മൂത്തമകൾ തന്നെയാണ്, എനിക്കും ചേച്ചി സ്വന്തം ചേച്ചി തന്നെയായിരുന്നു.
അമ്മയും അച്ഛനും ഇല്ലാത്തതിന്റെ വിഷമം ഒരിക്കലും എന്റെ ചേച്ചിയെ ഞങ്ങൾ അറിയിച്ചിട്ടില്ല. എന്തിനാണ് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവത്തെ വിഷമിപ്

📚 Chapters

1 published

Related Stories

💬 Comments

View all comments