Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]
തോന്നി.
“ചേച്ചി … എന്നെയല്ലേ ആദ്യം മുതൽ ചേച്ചി കുഞ്ഞിനെപ്പോലെ നോക്കി വളർത്തിയെ ….ഞാനുള്ളപ്പോൾ ചേച്ചി, കുഞ്ഞില്ലെന്നും പറഞ്ഞു വിഷമിക്കല്ലേ ….”
പെട്ടന്ന് ചേച്ചി തിരിഞ്ഞതും, ചേച്ചിയുടെ കണ്ണുനിറഞ്ഞൊഴുകുകയായിരുന്നു…..ചേച്ചിയെ കരയിപ്പിച്ചതിലെനിക്ക് ഒത്തിരി സങ്കടം വന്നപ്പോൾ ഞാൻ ചേച്ചിയെ ഇറുകെ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു.
“എന്റെ പൊന്നല്ലെ ….കരയല്ലേ ചേച്ചി…..”
ഞാനും ചേച്ചിയും ഒന്നും മിണ്ടാതെ ചരിഞ്ഞു കിടന്നുകൊണ്ട് പുറത്തെ ടീവിയിൽ ദൂര ദർശന്റെ സിനിമ തുടങ്ങും മുന്നേയുള്ള മ്യൂസിക് കേട്ടു. ചേച്ചി കണ്ണ് നീര് തുടച്ചുകൊണ്ട് എന്നെ വിട്ടുകൊണ്ട് ബാത്റൂമിലേക്ക് നടന്നു, മുഖം കഴുകികൊണ്ട്, അഴിച്ചിട്ട മുടിയും കെട്ടി അടുക്കളയിലേക്ക് നടന്നു. അമ്മ അപ്പൊ അച്ഛന്റെയൊപ്പം ഹാളിൽ ടീവി കാണുകയായിരുന്നു. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയായിരുന്നു. പേര് കാണിക്കുമ്പോ ഉള്ള മ്യൂസിക് ആയപ്പോൾ ഞാൻ അടുക്കളയിലേക്ക് നടന്നു.
ചേച്ചി നല്ല സിനിമയാണ്, കാണാം എന്ന് ഞാൻ പറഞ്ഞപ്പോൾ.
ചേച്ചി എന്റെ കവിളിലൊരുമ്മ തന്നിട്ട്, എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാൻ ചേച്ചിയുടെ പിറകിൽ നിന്നുകൊണ്ട് ചേച്ചിയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു…
“ഇനി കരഞ്ഞാൽ ഉണ്ടല്ലോ ….നല്ല അടിവെച്ചു തരും ഞാൻ” എന്നും പറഞ്ഞിട്ട് ചേച്ചിയുടെ തോളിൽ മുഖം ചേർത്ത് ഒരു കടിയും കൊടുത്തിട്ട് ഞാൻ ഹാളിലേക്ക് നടന്നു. നടക്കുമ്പോ തിരിഞ്ഞുനോക്കുമ്പോ എന്റെ ചേച്ചി എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തല താഴ്ത്തി. ചേച്ചിയുടെ നാണം പോലും എത്ര മനോഹരമാണെന്നു ഞാൻ ഓർത്തു.
സോഫയിൽ ഞാനും ചേച്ചിയും ചേർന്നിരുന്നുകൊണ്ട് ചായയും അച്ചപ്പവും കഴിച്ചു. ചേച്ചി എടുക്കുന്ന അച്ചപ്പതിന്റെ പാതി ഞാൻ വാങ്ങിച്ചിട്ടാണ് സാധാരണ കഴിക്കുക, ഇന്നും അതുപോലെയായിരുന്നു. സിനിമ കാണുമ്പോ ഇടക്ക് ഞാൻ
💬 Comments
View all comments