0%

Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]

Author : കൊമ്പൻ Read All Parts 13.4K

കോളജിലേക്കും യാത്രയായി. ക്‌ളാസിലിരിക്കുമ്പോഴും എന്റെ പെണ്ണിനെക്കുറിച്ചായിരുന്നു, മനസ്സിൽ മുഴുവനും, പി എസ് സി എഴുതിയിട്ടോ അല്ലാതെയോ വേഗമൊരു ജോലി സങ്കടിപ്പിക്കണം എന്ന് ഞാനുറപ്പിച്ചു. ഫ്രെണ്ട്സ് നോട് സംസാരിക്കുമ്പോ ജോലിയുടെ കാര്യത്തിൽ എല്ലാരും ഒരുപോലെ നോക്കുന്നുണ്ട് എന്ന് പറയുകയുണ്ടായി.

ഇന്ന് ചേച്ചിക്ക് ഉച്ചവരെ മാത്രമേ ക്‌ളാസ് ഉള്ളതുകൊണ്ട് ഞാൻ ചേച്ചിയെ സ്‌കൂളിലേക്ക് വിളിക്കാൻ പോയില്ല, വീട്ടിലേക്ക് ഞാൻ നേരെയെത്തിയപ്പോൾ, അമ്മ ഹാളിൽ മൗനമായി ഇരിക്കുന്നുണ്ടായിരുന്നു. അമ്മയുടെ കണ്ണിൽ ഒരല്പം കലങ്ങിയപോലെ തോന്നി.

“ചേച്ചിയെവിടെ അമ്മെ?”

“അകത്തുണ്ട്….”

“എന്തമ്മേ ….മുഖത്തൊരു വാട്ടം?”

മുറിയിലേക്ക് ഞാൻ എത്തിനോക്കുമ്പോ ചേച്ചി ബെഡിൽ കമിഴ്ന്നു കിടക്കുകയിരുന്നു.

“ചേച്ചിക്ക് എന്തമ്മേ, തല വേദനയാണോ?”

“അവളോട് നീ ഒന്നും ഇപ്പൊ ചോദിക്കണ്ട ട്ടോ….” അമ്മ ഒരല്പം ദീനതയോടെ പറഞ്ഞു. എനിക്കെന്തോ കുഴപ്പം പോലെ തോന്നി.

“ഉം….”

ഞാൻ മുറിയിലേക്ക് കയറികൊണ്ട് ഡ്രസ്സ് മാറ്റി, മുറിയുടെ വാതിൽ പതിയെ കുറ്റിയിട്ടുകൊണ്ട്, ഞാൻ ടെബിളിലേക്ക് നോക്കിയപ്പോൾ, അതിലൊരു പ്രിന്റഡ് പേപ്പർ ആയിരുന്നു. ഞാനതെടുത്തു വായിച്ചപ്പോൾ ഡിവോഴ്സ് നോട്ടീസ് ആണെന് മനസിലായി.

ചേച്ചിയുടെ മുഖത്തേക്ക് നോക്കുമ്പോ പാവം തലയിണയിൽ മുഖം പൂഴ്ത്തി ചരിച്ചു വെച്ച് കിടക്കുന്നു. എനിക്ക് എന്ത് പറയണമെന്നറിഞ്ഞില്ല. ഞാൻ കട്ടിലിൽ ചാരിയിരുന്നു, ചേച്ചിയുടെ നീട്ടിവെച്ച വലം കൈയിൽ കോർത്തു. ചേച്ചി അന്നേരം എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ പറഞ്ഞു.

“എന്റെ ചേച്ചിപെണ്ണെന്തിനാ കഴിഞ്ഞുപോയതിനെയോർത്തു കരയുന്നെ?”

“ഏട്ടന് വേറെ കല്യാണം നോക്കുന്നുണ്ടെന്നു പറഞ്ഞു, ഞാൻ ഫോൺ വിളിച്ചപ്പോൾ….എനിക്ക്….ഞാൻ ഇനി ആരുമില്ലാത്തവളായി…..അപ്പൂ” ചേച്ചി വേഗമെന്ന് കെട്ടിപിടിച്ചു കരഞ്ഞപ്പോൾ മുറിയുടെ പുറത്തിരിക്കുന്ന അമ്മ എല്ലാമറിയുന്നുണ്ടായിരുന്നു.

“സാരമില്ല…..അതോർത്തിനി കരയണ്ട…..ഞാനിതു ഊഹിച്ചിരുന്നു ചേച്ചീ…..” ഞാൻ ചേച്ചിയുടെ

💬 Comments

View all comments