Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]
തരാം……..ഉറപ്പ്.”
ഞാൻ ചേച്ചിയെ സന്തോഷിപ്പിക്കണമെന്ന് വിചാരിച്ചുകൊണ്ട് ആണ് ചേച്ചിയോടു ഒന്ന് പറ്റി ചേർന്ന് കിടന്നത് ഇതിപ്പോ…. എന്തായാലും എന്റെ നല്ലതിന് വേണ്ടിയല്ലേ ഈ പറയുന്നത്. ആ കാത്തിരിക്കാം.
ആ ശനിയാഴ്‌ച ഉച്ചയ്ക്ക് ശേഷം ഞാൻ ഹാളിൽ ഇരുന്നു ടീവി കാണുകയിരുന്നു, ചേച്ചി എന്തോ മീറ്റിംഗ് ന്റെ റിപ്പോർട് എഴുത്തുകയുമായിരുന്നു. അടുത്ത വീട്ടിലെ ശോഭ ചേച്ചി വന്നിട്ട് എന്നോട് പറഞ്ഞു.
“അപ്പൂ, മൂത്തമോള് വന്നിട്ടുണ്ട്, അവൾക്കിപ്പോ മൂന്നാം മാസമാണ്, ഇച്ചിരി മാങ്ങാ പറിച്ചു തരാമോ നീ ?”
“അതിനു മാങ്ങാ സീസൺ അല്ലല്ലോ ചേച്ചി.”
“ഞങ്ങൾ പുതുതായി വാങ്ങിയ പറമ്പില്ലേ ? എവിടെയുണ്ടെന്ന് കേശവേട്ടൻ പറഞ്ഞിരുന്നു. നീയൊന്നു പോയി പറിച്ചു തരാമോ പ്ലീസ് അപ്പൂ...”
“ആഹ് ശെരി….”
എനിക്കപ്പോ ഒറ്റയ്ക്ക് പോവാൻ മടിയായിരുന്നു. ഞാൻ ചേച്ചിയോട് റിക്വസ്റ്റ് ചെയ്തപ്പോ ചേച്ചിയും വരാമെന്നു പറഞ്ഞു. ഞങ്ങൾ ഇറങ്ങാം നേരം ചായ കുടിച്ചിട്ട് ചെല്ലാമെന്നു പറഞ്ഞു അമ്മ പറഞ്ഞപ്പോൾ, അങ്ങനെ ചായ കുടിയും കഴിഞ്ഞു ഞങ്ങളിറങ്ങി.
ബൈക്കിൽ ഒരു കിലോമീറ്ററോളം പോകാനുണ്ട്. ശോഭ ചേച്ചിയുടെ വീട്ടിൽ നിന്നും തൊടിയുടെ ചാവിയും വാങ്ങിച്ചുകൊണ്ട് ഞാൻ ബൈക്ക് എടുത്തപ്പോൾ ചേച്ചി പിറകിൽ ഒരു വശത്തേക്കിരുന്നു. അന്നേരം ചേച്ചി ഓറഞ്ചിന്റെ നിറമുള്ള ഹാഫ് സാരി ആയിരുന്നു. ചുവപ്പു നിറമുള്ള ബ്ലൗസ് ഉം, മുടി രണ്ടു വശത്തേക്കും പിന്നിക്കെട്ടിയിട്ടുണ്ട്. “ഞാൻ വീട് വെക്കാൻ കണ്ടിരിക്കുന്ന സ്‌ഥലം ആയിരുന്നു ട്ടോ ചേച്ചീ അത്...”
“ആഹാ അതെന്തേ ഇപ്പൊ ഉള്ള വീട് പോരെ അപ്പൂന്...”
“അല്ലാ, കല്യാണമൊക്കെ കഴിക്കുമ്പോ….”
“ങ്‌ഹും ...ശെരി ശെരി.”
“നമ്മളിപ്പൊ പോണ സ്‌ഥലമില്ലേ ചേച്ചീ, അതിന്റെ
💬 Comments
View all comments