0%

Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]

Author : കൊമ്പൻ Read All Parts 13.4K

അത്ര ഉയരമുള്ള മാവുകൾ അല്ല, കുഞ്ഞൻ മാവുകൾ ആണ്, നല്ല തണലും ഉണ്ട്. എന്നിട്ട് ഞാൻ മാവിന്റെ മേലെ കയറിയപ്പോൾ എന്റെ മുണ്ടു അഴിഞ്ഞു പോകാനും തുടങ്ങിയതും ചേച്ചി അവിടെ കിടന്നു ചിരിച്ചു. ഞാൻ സ്പടികത്തിലെ മോഹൻലാലിനെ പോലെ മുണ്ടു ഉരിഞ്ഞു ചേച്ചിയുടെ മുഖത്തേക്ക് എറിഞ്ഞുകൊണ്ട് മാവിലേക്ക് കയറി. അടിയിൽ ആണെങ്കിൽ അണ്ടർ വെയർ മാത്രമേ ഉള്ളു താനും.

5 എണ്ണം വീതമുള്ള മൂന്നാലു മാങ്ങാ ഞാൻ പൊട്ടിച്ചു നിലത്തേക്കിട്ടു.
ചിരി തെറിച്ച അതിനെയെല്ലാം ചേച്ചി കുനിഞ്ഞുകൊണ്ട് എടുത്തു ഒരിടത്തേക്ക് വെച്ചു. പച്ച മാങ്ങക്ക് പകരം ചേച്ചിയുടെ മാമ്പഴം തിന്നാൻ വേഗം ഞാൻ ചാടിയിറങ്ങി. ചേച്ചി അപ്പോഴേക്കും മാങ്ങാ കടിച്ചു തുടങ്ങിയിരുന്നു. രണ്ടു സൈഡും മുടി മുന്നിലേക്കിട്ടുകൊണ്ട് കൊച്ചു കുഞ്ഞുങ്ങളെ പോലെ കൊതിയോടെ ആ പുളിയുള്ള മാങ്ങാ തിന്നുന്ന എന്റെ പെണ്ണ് എന്നെ നോക്കാതെ ആ മുണ്ടു നേരെ നീട്ടി. ഞാനതു ഉടുതുകൊണ്ട് ചേച്ചിയുടെ മടിയിൽ കിടന്നു. “എനിക്ക് താ..” “ഇഷ്ടം പോലെ വലിച്ചില്ലെ …ദേ അതെടുക്കരുതോ ?”

ഇത് മതി എന്നും പറഞ്ഞിട്ട് ഞാൻ ചേച്ചിയുടെ ഉമിനീർ നനഞ്ഞ മാങ്ങാ അവളുടെ കയ്യിൽ നിന്നും എന്റെ ചുണ്ടിലേക്ക് വെച്ചുകൊണ്ട് കടിക്കാൻ തുടങ്ങിയതും എന്തൊരു പുളി. “അയ്യേ! ഇതെന്താ ഇങ്ങനെ ? ചേച്ചി എങ്ങനെ ഇത് തിന്നെ” തുപ്പാൻ ഒരുങ്ങിയ ഞാൻ…. നാക്ക് നീട്ടിയതും ചേച്ചിയുടെ മുഖം കുനിഞ്ഞതും ഒരുമിച്ചായിരുന്നു. എന്റെ നാവിലെ ആ ചവച്ച പുളിമാങ്ങയുടെ കഷ്ണം ചേച്ചി എന്റെ നാവിനെ കടിച്ചുകൊണ്ട് വായിലാക്കി.
ഞാൻ ഒരുനിമിഷം എന്താണ് അവിടെ നടക്കുന്നതെന്നറിയാതെ നിന്നു.

കള്ളി ചേച്ചി

💬 Comments

View all comments