Chapter Title : അല്ലുവിന്റെ മായികലോകം 4 [അഖിലേഷേട്ടൻ]
ഉം.. ഇന്ദു എവിടെ...? "
" ചേച്ചി മുകളിലുണ്ട്.. എന്തോ തലവേദനയോ മറ്റൊ ആണെന്ന് പറഞ്ഞു പോയതാ.. കിടക്കാണെന്ന് തോന്നുന്നു... "
" ഇതെന്ത് പറ്റി ഈ പെണ്ണിന്.. മോളെ നീ പോയി ഒന്ന് നോക്കിക്കേ ...! "
"ശരി അമ്മേ.."
അതും പറഞ്ഞു അമ്മു കോണി വഴി മുകളിലേക്ക് കയറി...
'ദൈവമേ അമ്മുവെങ്ങാനും ചേച്ചിയുടെ ആ കിടപ്പ് കണ്ടാൽ അതോടെ തീർന്നു..'
അവളുടെ പോക്ക് നോക്കി ഉള്ളിൽ പേടിച്ച് വിറച്ച് ഞാൻ ആ ഹാളിൽ മുകളിലേക്ക് നോക്കി നിന്നു......
💬 Comments
View all comments