0%

Chapter Title : അല്ലുവിന്റെ മായികലോകം 4 [അഖിലേഷേട്ടൻ]

Author : Kambikathakal Read All Parts 699

ആദ്യ രാത്രി മണിയറയിലേക്ക് കയറുന്ന പുതുമണവാളനെ പോലെ എന്ത് ചെയ്യണമെന്നറിയാതെ ആ ഉമ്മറത്ത് തന്നെ ഇരുന്നു..

" എടാ.. നിനക്ക് ചായ വേണോ...?"

ചേച്ചി അകത്ത് നിന്നും വിളിച്ച് ചോദിച്ചു. അത് കേട്ടപ്പോൾ ഞാൻ പതിയെ വീടിന്നകത്തേക്ക് കയറി.. അവിടെയൊന്നും ചേച്ചിയെ കണ്ടില്ല.

അടുക്കളയിൽ നിന്നും പാത്രങ്ങളുടെ കലപില സൗണ്ട് കേട്ടപ്പോൾ ചേച്ചി അടുക്കളയിൽ ഉണ്ടെന്ന് മനസ്സിലായി.

" ടാ.. വേണോന്ന്..? "

ചേച്ചി വീണ്ടും അടുക്കളയിൽ നിന്ന് വിളിച്ച് ചോദിച്ചു. ഞാൻ വേഗം തന്നെ മറുപടി കൊടുത്തു.

" വേണ്ട.. ചേച്ചി.. ഞാൻ ഇപ്പൊ കുടിച്ചേ ഉള്ളൂ... "

" ആ.. ശരി... "

പിന്നെയും പാത്രങ്ങളുടെ കലപില മാത്രം. ഞാൻ പതിയെ അടുക്കളയിലേക്ക് നടന്നു എന്നിട്ട് അടുക്കള വാതിലിൽ ചാരി നിന്നു .

ഞാൻ നോക്കുമ്പോൾ ചേച്ചി പുറം തിരിഞ്ഞ് നിന്ന് സിംഗ്‌ വൃത്തിയാക്കുകയായിരുന്നു. മരണ വീട്ടിൽ പോയി വരുമ്പോൾ ഒരു സാരിയായിരുന്നു ചേച്ചിയുടെ വേഷം. വന്നിട്ട് മാറ്റിയതാണെന്ന് തോന്നുന്നു..

ഒരു ബ്ലാക്ക് ചുരിദാറായിരുന്നു ഉടുത്തിരുന്നത്. അല്പം കുമ്പിട്ടു സിംഗ്‌ ഉരച്ച് കഴുകുമ്പോൾ ആ വലിയ ചന്തിക്കുടങ്ങൾ തുളുമ്പി കൊണ്ടിരുന്നു. രാവിലത്തെ പോലെ ബ്രാ ഊരിവെച്ചിട്ടൊന്നുമില്ല. ബ്രായുടെ വള്ളി ആ ചുരിദാറിന്റെ ഉള്ളിലൂടെ നേർത്ത വരപോലെ കാണാമായിരുന്നു.

" എന്താടാ.. കുറെ നേരമായല്ലോ ബാക്കിയുള്ളോരേ ചോര കുടിക്കാൻ തുടങ്ങിയിട്ട്..? ഹലോ.. എന്ത് പറ്റി...?!!"

ചേച്ചി മുഖം തിരിച്ചു ചോദിച്ചു..

" ഹേയ്.. ഒന്നുമില്ല.. അത് പിന്നെ ചേച്ചി എനിക്കിച്ചിരി വെള്ളം തരുവോ...? "

" ഉവ്വ് താരല്ലോ.. പക്ഷെ ചേച്ചിക്ക് ഇവിടെ ഇച്ചിരി പണിയുണ്ട്.

💬 Comments

View all comments