Chapter Title : അല്ലുവോ അതോ അത്തിയോ [Mazhavil]
അത്തിയുമായി എന്തോ തല്ല് പിടുത്തം നടക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി.
ഒടുവിൽ എന്റെ അധരങ്ങളിലേക്ക് അവൾ ഊർന്ന് നൽകിയ ഉമിനീരിൽ എന്റെ ചുണ്ടുകളെ നനച്ചു അല്ലിയൊന്നുയർന്നു മാറി. അല്ലിയുടെ മുഖത്തിനോട് ചേർന്നു അത്തിയുടെ മുഖമുണ്ട്. പക്ഷേ അവളുടെ മുടിയിൽ കുത്തി പിടിച്ചു അല്ലി പൊക്കിയെടുത്തത് ആണെന്ന് മാത്രം.
എന്നെ നോക്കി അല്ലി തന്റെ ട്രേഡ് മാർക്ക് പുരികം ഉയർത്തി. അവളുടെ മുഖം അത്തിയുടെ നേരെ തിരിഞ്ഞു. തിരിയുമ്പോളും കൺ കോണിൽ കൂടി പെണ്ണിന്റെ മിഴികൾ എന്നെയാണ് നോക്കുന്നത്.
അങ്ങനെ നോക്കി കൊണ്ട് തന്നെ അവൾ അത്തിയുടെ മൂർദ്ധാവിലും ചുംബനം സമ്മാനിച്ചു. ശേഷമവൾ അത്തിയുടെ മുഖം എന്നിലേക്ക് ചേർത്ത് പിടിച്ചു.
ഇടത് മിഴിയുടെ താഴെയാണ് അത്തിയുടെ മുഖമെന്നോട് ചേർന്നത്. അല്ലി മുടിയിൽ നിന്നു വിട്ടകന്നതോടെ അത്തിയുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് പാറി വീണു.
അത്തിയെന്റെ ചുണ്ടിലേക്ക് വരുമെന്ന് കരുതിയെങ്കിലും അവൾ നിശ്ചല എന്നു മനസിലായപ്പോൾ ഞാൻ തന്നെ അവളുടെ ചുണ്ടുകളെ തേടി പിടിച്ചു. പക്ഷേ അത്തി നിഷ്‌ക്രിയയായിരുന്നു. എനിക്കായ് അനുവദിക്കുന്നുവെങ്കിലും പൂർണമായി എനിക്ക് വേണ്ടി മാത്രം വഴങ്ങും പോലെ.
അവളുടെ കവിളിൽ തലോടി ആ മുഖം ഉയർത്തുമ്പോൾ പെണ്ണിന്റെ മിഴികൾ വീണ്ടും നനഞ്ഞു വരുന്നു. ന്തേ എന്ന അർത്ഥത്തിൽ പുരികം ഉയർത്തി അവളോട് ചോദിച്ചു.
അവളാകട്ടെ കൈ ഉയർത്തി അല്ലിയെ ചുറ്റി പിടിച്ചു താഴ്ത്തി. രണ്ടാളും കൂടി എന്റെ നെഞ്ചിലേക്ക് വീണു.
നിക്ക്.. നിക്കൊന്നും വേണ്ട ഡാ! ഞാങ്കാരണം നിങ്ങക്ക് പ്രശ്നാവും.
ഡീ മൈരേ! എന്ത് പറഞ്ഞാ നീ ഇങ്ങോട്ട് വന്നേ? എന്റെ ചെക്കനേ നീ ഇണ്ടാക്കും അടിച്ചോണ്ട് പോരും
💬 Comments
View all comments