Chapter Title : Aloom 2 [Colleen looser]
തിരിച്ചു കൊണ്ട് അവൻ പറഞ്ഞു. എവിടുന്നാണ് ആ ധൈര്യം വന്നതെന്ന് അവനറിയില്ലായിരുന്നു.അതുകേട്ട ഉടനെ ഒരു ഏറ്റുവാങ്ങൾ എന്നാ പോലെ ശ്രീദേവി അവനെ ഒന്ന് നോക്കി. "അത് സാരമില്ലെടാ, ജോലിയിൽ അതൊക്കെ സർവ സാധാരണമാ ഞാൻ അങ്ങനെ കണ്ടിട്ടുള്ളു " അവർ മറുപടി പറഞ്ഞു. "മേഡത്തിന്റെ മുഖം കണ്ടിട്ട് എനിക്ക് അങ്ങനെ അല്ലല്ലോ തോന്നുന്നത്. അറിഞ്ഞു കൊണ്ട് പറഞ്ഞതല്ല മേടം ആ സമയത്തെ ഏതോ ദേഷ്യത്തിന് പറഞ്ഞു പോയതാണ് ".
അവൻ വീണ്ടും ഒരു നിരപരാതിയെന്ന പോലെ അവരോട് പറഞ്ഞു. "നീ സോറി ഒന്ന് പറയേണ്ട എടാ, നീ പറഞ്ഞതെല്ലാം സത്യമല്ലേ, ഞാൻ അങ്ങനെ ആണ്. നീ പറഞ്ഞ എല്ലാം സത്യമാ എല്ലാം എന്റെ പ്രശ്‌നമ നീ മാപ്പൊന്നും പറയേണ്ട" അവർ വീണ്ടും ചെറു പുഞ്ചിരിയോടെ അവനോട് പറഞ്ഞു. പക്ഷേ അവളുടെ കണ്ണിൽ നിന്നും കണ്ണ് നീർ അറിയാതെ കവിളിലേക്ക് ഒലിച്ചിരുന്നു.അവളുടെ ശബ്ദം അവളെറിയാതെ ഇടറി. അടുത്ത ഒരു വാക്ക് പറയാൻ തന്റെ വായ തുറന്നപ്പോഴേക്കും കണ്ണിൽ നിന്നും വീണ്ടും കണ്ണ് നീർ നിർത്താതെ ഒലിച്ചു കൊണ്ടിരുന്നു.
ആ കാഴ്ച ഗോകുലിന്റെ ഉള്ളിൽ വല്ലാതെ ഒരു ഇഡറലിനു കാരണമായി. താൻ എന്ത് ചെയ്യുമെന്ന് ഒരു നിശ്ചയവും അവനില്ലായിരുന്നു. ശ്രീദേവി കണ്ണ് നീർ തന്റെ കൈകൊണ്ട് തുടക്കുമ്പോഴും അവരുടെ ഏങ്ങൽ ആ വീടാകേ അലയടിച്ചു. "എന്താണ് മേടം ചെറിയ കുട്ടികളെ പോലെ കരയുന്നു, അയ്യേ " എന്നു പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അടുത്ത നിമിഷം അവരുടെ വായിൽ നിന്നും പുറത്തു വന്ന വാചകം അവനെ എതോ ഒരു മായാജലത്തേക്ക് കൊണ്ട്
💬 Comments
View all comments