0%

Chapter Title : Aloom 4 [Colleen looser]

Author : Kambikathakal Read All Parts 365

മെഡിക്കൽ ഷോപ്പിൽ അടുക്കി വെച്ചിരുന്ന മരുന്നുകളിലേക്ക് അവന് കണ്ണോടിച്ചു. അവിടെ ആകെ ആ കണ്ണുകൾ കൊണ്ട് അവന് പരതി.

" ദാ അത് " സൈഡിലായി വച്ചിരുന്ന ആ കോണ്ടം പാക്കറ്റ് നോക്കി അവന് പറഞ്ഞു. "ഹോ ഇതായിരുന്നോ, ഇത് അങ്ങ് പറഞ്ഞാ പോരെ, ഇതൊക്കെ സർവ്വ സാധാരണമായിട്ട് എല്ലാരും വന്നു വാങ്ങുന്നതാണ്'" അയാൾ അല്പം ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു ഇളിഞ്ഞ മുഖവുമായി അയാളെ നോക്കി ചിരിച് അവന് അവിടെ നിന്നു.

"ഹാ ഏതാ ഫ്ലാവോർ " കോണ്ടം പാക്കറ്റ് എടുക്കുന്നതിനിടയിൽ അയാൾ ചോദിച്ചു. "രണ്ടു സ്ട്രോബെറി എടുത്തോ " അവന് മറുപടി കൊടുത്തു. അയാൾ അതെടുത്തു അവന്റെ കയ്യിൽ കൊടുത്ത്. "ഇനിയും കാണാം " എന്നും പറഞ്ഞു അയാൾ പൈസ വാങ്ങിക്കൊണ്ട് പറഞ്ഞു. നേർത്ത ഒരു ശ്വാസത്തോടെ അവന് അവിടെ നിന്നും ഇറങ്ങി തന്റെ കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ നിന്നും രാത്രി 8 മണി ആവൻ വേണ്ടി അവന് കാത്തു നിന്നു.

എന്തായാലും ഇനി അവിടെ ചെന്ന് നേരെ കാര്യത്തിലേക്ക് കടക്കാം എന്നുള്ള മാട്ടായി അവന്. അതുകൊണ്ട് അവന് മേഡത്തെ ഒന്ന് വിളിക്കാമെന്ന് കരുതി. അങ്ങനെ മേഡത്തെ വിളിച്ചു.

ഗോകുൽ : ഹലോ

ശ്രീ : ഹലോ

ഗോകുൽ : എന്റെ ശ്രീക്കുട്ടി ഇന്ന് ഫുഡ്‌ വെക്കണ്ട കേട്ടോ ഞാൻ വരുമ്പോൾ വാങ്ങാം.

ശ്രീ : അതെന്തിനാ

ഗോകുൽ : എന്റെ ശ്രീ കുട്ടിക്ക് പണി ഒന്ന് കുറക്കാനാ, ഇന്ന് രാത്രി നല്ല അധ്വാനം ഉണ്ടാകും അതിനു വേണ്ടി എനർജി സ്വീകരിച്ചു

💬 Comments

View all comments