0%

Chapter Title : Aloom 4 [Colleen looser]

Author : Kambikathakal Read All Parts 366

വച്ചൂടെ (ചിരിച്ചു കൊണ്ട് ഗോകുൽ പറഞ്ഞു )

ശ്രീ : എടാ ചെക്കാ ഇമ്മാതിരി ഹൈപ്പ് ഒക്കെ കൊടുത്തിട്ട് ഒരു മാതിരി മറ്റേടത്തെ കളിയാണെങ്കിലുണ്ടല്ലോ.

(ഒരു ദേഷ്യ ഭാവത്തോടെ അവൾ പറഞ്ഞു )

ഗോകുൽ : ഇന്ന് ശ്രീക്കുട്ടിയെ ഞാൻ സ്വർഗത്തിലെത്തിക്കും. മറുപടി എന്നോണം അവന് പറഞ്ഞു

ശ്രീ : ആ കാണാം

ഗോകുൽ : ഹാ കാണാം, അപ്പൊ ബൈ,

ശ്രീ : ബൈ.

സമയം എട്ടിനു കൃത്യം തന്നെ ശ്രീദേവിയുടെ വീടിന്റെ മുറ്റത് ഗോകുലിന്റെ സ്വിഫ്റ്റ് എത്തി. കയ്യിൽ രണ്ടു കവറുമായാണ് അവന് കാറിൽ നിന്നും ഇറങ്ങിയത്. കാറിന്റെ ശബ്ദം കേട്ടത് കൊണ്ട് തന്നെ ശ്രീദേവി അകത്തു നിന്നും പുറത്തേക്ക് വന്നു.

ശ്രീ : ഹാ എത്തിയോ എന്റെ ചക്കര.

അതും പറഞ്ഞു ഉമ്മറത്തേക്ക് കേറുന്ന ഗോകുലിനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു. കറുപ്പും ചുവപ്പ് പൂക്കൾ കൊണ്ടുള്ള ഒരു നൈറ്റിയായിരുന്നു അവൾ ധരിച്ചത്. ഇന്നലെ ധരിച്ചതിനേക്കാൾ ടൈറ്റ് ആയ നൈറ്റി ആയിരുന്നു. അതിനാൽ തന്റെ ഒഴുകിയുള്ള ശരീരം വല്ലാതെ എടുത്തു കാണിച്ചു. മുലകൾ കാൽ ഭാഗവും പുറത്ത് കാണിക്കുന്ന തരത്തിലുള്ള നൈറ്റി. അതിൽ അവളുടെ വെളുത്ത മുലകളും ആ അരുവിയും ആദ്യം തന്നെ നോക്കികൊണ്ട് അവന് വെള്ളമിറക്കി.അതു മനസ്സിലാക്കിയ ശ്രീ ദേവി അവനെ ഒരു കള്ള നോട്ടം നോക്കി.

"കൊച്ചു കള്ളൻ,ഒന്നും അറിയാത്ത ചെക്കനായിരുന്നു, ഇപ്പൊ ആകെ വഷളായിപ്പോയി " ഗോകുലിനെ നോക്കി അവൾ പറഞ്ഞു. "എന്റെ ശ്രീ കുട്ടിയാണ് അതിനുത്തരവാദി, നല്ലൊരു ചെറുക്കനെ ചീത്ത ആക്കി " അതും പറഞ്ഞു അവളെ

💬 Comments

View all comments