0%

Chapter Title : Aloom 4 [Colleen looser]

Author : Kambikathakal Read All Parts 367

അവന് ഒന്ന് കൂടെ കെട്ടിപിടിച്ചു.അവൾ എതിർപ്പൊന്നും കാണിക്കാതെ അവന്റെ ചുമലിനോട് ചേർന്ന് നിന്നു.

ഒരു നിമിഷം അങ്ങനെ നിന്നതിനു ശേഷം അവൾ അവനിൽ നിന്നും അടർന്നു മാറി. അവന് തന്റെ കയ്യിലുള്ള കവർ അവൾക്ക് കൊടുത്തു. ഒരു കവറിൽ ഫുഡ്‌ ആയിരുന്നു. മറ്റേ കവറിൽ ഒരു പെട്ടി കണ്ട് അവൾ ഒന്ന് അത്ഭുധത്തോടെ നോക്കി. "എന്താടാ പെട്ടിയിൽ " അവൾ അവനോട് ചോദിച്ചു."സർപ്രൈസ്‌, ശ്രീക്കുട്ടി തന്നെ തുറന്ന് നോക്ക്

" അവന് മറുപടി നൽകി. ധൃതിയിൽ ഫുഡിന്റെ കവർ നിലത്തു വെച്ച് അവൾ ആ പെട്ടിയുടെ അലങ്കരിച്ചിരിക്കുന്ന പേപ്പർ കവർ പൊളിച്ചു മാറ്റി. പെട്ടി തുറന്ന സാധനം കണ്ടപ്പോൾ നിരാശയാണ് അവളുടെ മുഖത്തു അവന് കണ്ടത്. "രണ്ടു കോണ്ടമാണോ നീ ഇത്രയും വലിയ ബോക്സിൽ പൊതിഞ്ഞത് " ഒരു വല്ലാത്ത മുഖത്തോടെ അവൾ അവനോട് ചോദിച്ചു. "സ്ട്രോബെറി, എന്താ ഇഷ്ടപ്പെട്ടില്ലേ " അവന് മറുപടി നൽകി.

ശ്രീ : ഞാൻ കരുതി വേറെ വല്ല സർപ്രൈസ്‌ ഉം ആയിരിക്കുമെന്ന്.

ഗോകുൽ : വേറെ ഉള്ള സർപ്രൈസ്‌ ഭക്ഷണം കഴിച്ചിട്ടോ അതോ ഇപ്പൊ തന്നെ തരണോ ( അതും പറഞ്ഞു അവളുടെ കൈ ഘനിച്ചു നിൽക്കുന്ന അവന്റെ കുണ്ണയിൽ പാന്റിന് മുകളിലൂടെ പിടിപ്പിച്ചു കൊണ്ട് ചോദിച്ചു )

ശ്രീ : അത് ഭക്ഷണം കഴിച്ചിട്ട് നോക്കാം കേട്ടാ (എന്നും പറഞ്ഞു അവൾ അവന്റെ കയ്യും പിടിച്ചു വീടിനകത്തേക്ക് കയറി )

വീടിനകം മുഴുവൻ നല്ല മണമുള്ള എയർ ഫ്രഷ്നർ ഉപയോഗിച്ചിട്ടുള്ളതായി അവിടെക്ക് കയറുമ്പോൾ അവന് മനസ്സിലാക്കി. നീ ഇവിടെ

💬 Comments

View all comments