0%

Chapter Title : അലോഷി ബംഗ്ലാവിലെ രാത്രികൾ [Drona]

Author : kkstories Read All Parts 780

എന്തുവാ ഇപ്പോൾ. ഞാൻ കുളിക്കാൻ പോവാ.
എബിൻ : ആന്റി കുളിച്ചോ.ഞാൻ അന്വേഷിക്കാൻ വന്നെയാ കാണാത്തപ്പോൾ

ഞാൻ : എന്നെ എപ്പോളും കാണണോ നിനക്ക്.

എബിൻ : സൗന്ദര്യം ആസ്വദിക്കാൻ ഉള്ളെ അല്ലെ

ഞാൻ : നിന്റെ ആസ്വദിക്കൽ കൂടുന്നുണ്ട്. നിനക്ക് അവിടെ കാമുകിമാരൊന്നും ഇല്ലേ

എബിൻ : ഉണ്ട് ആന്റി. അവരെ ഒക്കെ മിസ്സ്‌ ചെയ്യുന്നു. പക്ഷെ ആന്റിടെ അത്രെ ലുക്ക്‌ ഒന്നുമില്ല

ഞാൻ : ഇബിടെ സോപ്പ് ഉണ്ട്. നി ഇടേണ്ട.

എബിൻ : എന്താ ആന്റി ഞാൻ സോപ്പ് ഇട്ടു തരണോ

ഞാൻ : നി വേടിക്കും.പോയെ നി ഒന്ന്. ഞാൻ കുളിചിട്ട് വരാം.

എബിൻ : ഞാൻ നോക്കി ഇരിക്കുവേ

ഞാൻ : നോക്കി ഇരിക്കാതെ ഉള്ളു.

എബിൻ : ഞാൻ പുറത്ത് കാണും.

ഇവൻ എന്റെ പുറകെ ആണല്ലോ ഇപ്പോൾ. കൊച്ചമ്മ അറിഞ്ഞാൽ പ്രശ്നം ആകുമല്ലോ. എന്നെ പറഞ്ഞു വിടുമോ.. സ്വന്തം അനിയത്തിയെ പോലെയാ കാണുന്നെ. ഇവനെ ഇതൊക്കെ എങ്ങനെ പറഞ്ഞു മനസിലാക്കും. ഇനി എന്തായാലും മിണ്ടണ്ട.

ഞാൻ കുളി കഴിഞ്ഞു ഡ്രസ്സ്‌ ഒക്കെ മാറി റൂമിലേക്ക് ഇറങ്ങി.സമയം 5 ആയി
ചായ ഒക്കെ ഇട്ടു ഹാളിൽ വെച്ച്. കൊച്ചാമ്മയെ നോക്കി റൂമിലേക്ക് പോയി. റൂം ലോക്ക് ആണ്.
ഞാൻ വിളിച്ചു.
കൊച്ചമ്മേ... കൊച്ചമ്മേ.....
കൊച്ചമ്മ : എന്തുവാ സ്നേഹ
ഞാൻ : ചായ റെഡി. എബിനെ കാണുന്നില്ല.
കൊച്ചമ്മ : അവൻ നടക്കാൻ പോയി. ഞാൻ വന്നോളാം.
ഞാൻ : ശെരി കൊച്ചമ്മേ

ഞാൻ പുറത്തൊക്കെ നോക്കി അവനെ

💬 Comments

View all comments