0%

Chapter Title : അലോഷി ബംഗ്ലാവിലെ രാത്രികൾ [Drona]

Author : kkstories Read All Parts 781

കണ്ടില്ല. ചെരുപ്പ് ഇവിടെ കിടപ്പോണ്ട്. ഇവൻ ഇതെവിടെ പോയി. ഞാൻ ഫോണിൽ വിളിച്ചു. ഫോൺ റിങ് കേൾക്കാം കൊച്ചമ്മേടെ റൂമിനു.

റോസ്സി : സ്നേഹ ഫോൺ ഇവിടെ ഉണ്ട്. ചാർജ് ഇട്ടേക്കുവാ. അവൻ വന്നോളും കൊച്ചുപ്പയ്യൻ ഒന്നും അല്ലെലോ

ഞാൻ : ശെരി കൊച്ചമ്മേ

റോസ്സി : നി അപ്പാപ്പനെ ഒന്ന് നോക്കണേ പോയി.

ഞാൻ മുകളിലേക്ക് പോയി അപ്പാപ്പനെ നോക്കി. അടുത്ത് ഇരിന്നു. ഭക്ഷണം ഒക്കെ കൊടുത്തു.7 മണി ആയപ്പോൾ താഴേക്ക് വന്നു.റോസ്സി കൊച്ചമ്മ ഹാളിൽ ഇരിപ്പോണ്ട്.

ഞാൻ : എബിൻമോൻ എവടെ വന്നോ

കൊച്ചമ്മ : അവൻ വന്നു എന്റെ മുറിയിൽ കുഞ്ഞിനേം നോക്കി കിടക്കാന്.

ഞാൻ : ആ മുറിയിൽ ഉണ്ടോ

കൊച്ചമ്മ : ചെന്ന് നോക്ക്

ഞാൻ ചെന്നപ്പോൾ അവൻ കിടക്കുന്നു.
ഞാൻ : മോൻ എവടെ പോയി. കറങ്ങിയോ എന്നിട്ട്

എബിൻ : ആന്റി ഇല്ലാതെ എന്ത് കറക്കം. ഞാൻ നടക്കാൻ പോയതാ.

ഞാൻ : എന്നാൽ വാ കഴിക്ക്. എന്നിട്ട് നേരത്തെ കിടക്കാൻ നോക്ക്. അല്ലേൽ രാത്രി നടക്കാൻ തോന്നും

എബിൻ : 😂😂😂 ഇന്ന് ഓട്ടമ്മ.

ഞാൻ : വീഴാതെ നോക്കിക്കോ തട്ടി.

എബിൻ : വീണാൽ ആന്റി എന്നെ പോക്കില്ലേ.

ഞാൻ : നി വന്നു വല്ലോ കഴിക്ക്.

ഞാൻ ഭക്ഷണം എടുത്തു വെച്ച്. ഞങൾ കഴിച്ച ശേഷം അതാത് റൂമിലേക്ക് പോയി.

ഞാൻ ഓരോന്ന് ആലോചിച്ചു റൂമിൽ കിടന്നു. ഇന്ന് അവൻ ഇങ്ങോട്ട് വരാൻ ചാൻസ് ഉണ്ട് സർ ഇല്ലെല്ലോ. അങ്ങനെ വന്നാൽ ഞാൻ

💬 Comments

View all comments